Expat missing case:അവസാനമായി ഭാര്യയെ വിളിച്ചത് ഓഗസ്റ്റ് 13ന്; മലയാളിയെ ഗൾഫിൽ കാണാതായിട്ട് ഒരു മാസം

Expat missing case;റിയാദ്∙ കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ (55) റിയാദിൽ ഒരു മാസത്തിലേറെയായി കാണ്മാനില്ലെന്ന് പരാതി. റിയാദിലെ ഹാർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഇതുസംബന്ധിച്ചു ബന്ധുക്കൾ എംബസിയിൽ പരാതി നൽകി. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഓഗസ്റ്റ് 13ന് താമസ സ്ഥലത്തുനിന്ന് കമ്പനിയിലേക്കു പോകവെയാണ് അവസാനമായി ഭാര്യ പ്രസന്നകുമാരിയെ വിളിച്ചത്. വാസുദേവൻ പിള്ളയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0096650 8517210 / 7034545005 നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു

https://www.kuwaitoffering.com/uae-job-vacancyrak-bank-careers-2024-national-bank-of-ras-al-khaimah/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version