Posted By Nazia Staff Editor Posted On

Expat pilot dead; വിമാനം പറത്തുന്നതിനിടെ ഗൾഫിൽ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു.

Expat pilot dead; വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇതേതുടർന്ന് വിമാനം കോ-പൈലറ്റ് ജിദ്ദയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷനിൽ എയർബസ് 320-എ ഇനത്തിൽ പെട്ട വിമാനത്തിൻറെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *