പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

ചാ​വ​ക്കാ​ട് മ​ന്ദ​ലാം​കു​ന്ന് യാ​സീ​ൻ പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗം പ​രേ​ത​നാ​യ ക​റു​ത്താ​ക്ക ഹു​സൈ​​ന്‍റെ മ​ക​ൻ റ​ബീ​യ​ത്ത് (40) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. ദു​ബൈ​യി​ലെ പ​ര​സ്യ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു. യുഎയിലെ വിവരങ്ങളെല്ലാം … Continue reading പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു