200ലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടുത്തം: ഒടുവിൽ…

ഇരുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് തീപിടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പുക കണ്ടെത്തിയതിനെ … Continue reading 200ലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടുത്തം: ഒടുവിൽ…