Posted By Nazia Staff Editor Posted On

Fire force in UAE ; ഫുജൈറയിലെ വീട്ടിലെ തീപിടുത്തം: പൊലിഞ്ഞത് രണ്ട് പിഞ്ചൊമനകളുടെ ജീവൻ

Fire force in UAE;ഫുജൈറയിലെ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എമിറേറ്റിലെ അൽ താവിയിൻ മേഖലയിലാണ് തീപിടുത്തമുണ്ടായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം വീട്ടിലെത്തി തീയണയ്ക്കാൻ തുടങ്ങി.

അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി, എന്നാൽ 8 വയസ്സുള്ള പെൺകുട്ടിയെയും 7 വയസ്സുള്ള ആൺകുട്ടിയെയും രക്ഷപ്പെടുത്താനായില്ല.

പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *