Posted By Nazia Staff Editor Posted On

Fire force in UAE ;യുഎഇയിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം

Fire force in UAE: അബുദാബിയിൽ ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം ഒരു കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ ഹംദാൻ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ അതോറിറ്റി അറിയിച്ചു.

Teams from Abu Dhabi Police and Abu Dhabi Civil Defence Authority have controlled the fire that broke out this evening in a building on Hamdan Street in the Tourist Club because of a gas cylinder explosion. The public is advised to obtain information from official sources only.

— شرطة أبوظبي (@ADPoliceHQ) July 4, 2024

Comments (0)

Leave a Reply

Your email address will not be published. Required fields are marked *