Posted By Nazia Staff Editor Posted On

Fire force in Uae;യുഎഇയിൽ ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരാൾ മരണപ്പെട്ടു

Fire force in UAE :യുഎഇയിൽ ട്രക്ക് മലിനജല ടാങ്കറുമായി കൂട്ടിയിടിച്ച് ഒരു മരണം. കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

തുടർന്ന് രണ്ട് ഡ്രൈവർമാരിൽ ഒരാളാണ് മരണപ്പെട്ടു. മറ്റൊരു ഡ്രൈവറെ നിസാരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്യുകയാണ് അധികൃതർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *