Posted By Nazia Staff Editor Posted On

Free parking in UAE ;യുഎഇയിലെ ഈ എമിറേറ്റിൽ ഇന്ന് സൗജന്യ പാർക്കിൽ; പൊതുജനം പ്രയോജനപ്പെടുത്തുക

Free parking in UAE;ജൂലായ് 7 ഞായറാഴ്ച ഇന്ന്ഇ സ്ലാമിക് ന്യൂ ഇയർ (ഹിജ്‌റി ന്യൂ ഇയർ) പ്രമാണിച്ച് പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അതേസമയം ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. നീല പാർക്കിംഗ് വിവര ചിഹ്നങ്ങൾ ഉപയോഗിച്ച് ഇവ തിരിച്ചറിയാമെന്നും അധികൃതർ അറിയിച്ചു. ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചിരുന്നു. ജൂലായ് ഏഴ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *