Gulf lifestyle;പ്രവാസികൾ ഉൾപ്പെടെ താമസക്കാർക്ക് ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ ഗൾഫ് രാജ്യം യുഎഇ. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തി.
പ്രവാസികൾ ഉൾപ്പെടെ താമസക്കാർക്ക് ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ഒമാൻ. ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗൾഫ് രാജ്യം യുഎഇയും. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തി.