ഗൾഫ് മലയാളികൾ ഈ ക്രിസ്മസിനും പുതുവത്സരത്തിനും നാട്ടിൽ വരുന്നത് വേണ്ടെന്ന് വയ്ക്കുന്നു;കാരണം ഇതാണ്

ഓണം,​ റംസാൻ,​ ബക്രീദ്,​ ക്രിസ്മസ്,​ പുതുവത്സര സീസണുകളിലാണ് ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ നാട്ടിലേക്ക് എത്തുന്നത്. ഇതിൽ കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും. ഉത്സവ സീസൺ ലാഭം കൊയ്യാനുള്ള അവസരമായി കാണുന്നവരാണ് വിമാനക്കമ്പനികൾ. ഇത്തവണയും വിമാനക്കമ്പനികൾ പതിവ് തെറ്റിച്ചില്ല. ക്രിസ്മസ്,​ പുതുവത്സര സീസണിലെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. സൗദി അറേബ്യ,​ യു.എ.ഇ,​ ഖത്തർ സെക്ടറുകളിലാണ് നിരക്ക് വർദ്ധന കൂടുതൽ ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ട്രാവൽ ഏജൻസികൾ മുൻകൂട്ടി കൂട്ടത്തോടെ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും നിരക്ക് വർദ്ധനയ്ക്ക് കാരണമായി. ടിക്കറ്റ് ചെലവ് താങ്ങാനാവാതെ പല പ്രവാസി കുടുംബങ്ങളും യാത്ര മാറ്റി വയ്ക്കാനുള്ള തീരുമാനത്തിലാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇ​ന്ത്യ​-​യു.​എ.​ഇ​ ​സെ​ക്ട​റി​ൽ​ ​ആ​ഴ്ച​യി​ൽ​ 65,000​ ​സീ​റ്റാ​ണ് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ ​സീ​സ​ണി​ൽ​ ​ഒ​രു​ല​ക്ഷ​ത്തോ​ളം​ ​യാ​ത്ര​ക്കാ​രു​ണ്ടാ​വും. അ​പ്പോ​ൾ,​ ​സ​ർ​വീ​സു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യോ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ളു​ള്ള​ ​വ​ലി​യ​ ​വി​മാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക​യോ​ ​ചെ​യ്യ​ണം.​ ​സ​ർ​വീ​സ് ​അ​നു​വ​ദി​ക്കു​ന്ന​ത് ​രാ​ജ്യ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ഉ​ഭ​യ​ക​ക്ഷി​ ​ക​രാ​ർ​ ​പ്ര​കാ​ര​മാ​യ​തി​നാ​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണം. സീ​സ​ണി​ൽ​ ​ചാ​ർ​ട്ടേ​ഡ് ​ഫ്‌​ളൈ​റ്റി​നു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​ക്ക​ത്തി​ന് ​വ്യോ​മ​യാ​ന​ ​മ​ന്ത്രാ​ല​യം​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ഓ​ണം,​​​ ​പെ​രു​ന്നാ​ൾ,​​​ ​ക്രി​സ്മ​സ് ​സീ​സ​ണു​ക​ളി​ൽ​ ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​ഗ്രൂ​പ്പ് ​ബു​ക്കിം​ഗ് ​നി​യ​ന്ത്രി​ക്ക​ണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

(​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സ് –
ഡി​സം​ബ​റി​ലെ​ ​നി​ര​ക്ക് )
ദു​ബാ​യ് ​-​ ​കോ​ഴി​ക്കോ​ട് ………………………22,000​ ​-​ 24,​​500
ഷാ​ർ​ജ​ ​-​ ​കോ​ഴി​ക്കോ​ട് …………………………22,000​ ​-​ 24,500
ജി​ദ്ദ​ ​-​കോ​ഴി​ക്കോ​ട് ………………………………37,500​ ​-​ 40,​​500
ദോ​ഹ​ ​-​ ​കൊ​ച്ചി​ …………………………………..34,500​ ​-​ 40,500
അ​ബു​ദാ​ബി​ ​-​ ​കൊ​ച്ചി​ …………………………29,500​ ​-​ 31,500
അ​ബു​ദാ​ബി​ ​-​ ​തി​രു​വ​ന​ന്ത​പു​രം​ …………30,000​ ​-​ 32,000
ദു​ബാ​യ് ​-​ക​ണ്ണൂ​ർ…………………………………24,000​ ​-​ 25,500

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version