Holiday destinations; ദുബൈ: യു.എ.ഇ വിസയുള്ളവര്‍ക്ക് ഈ അവധിക്കാലം ഏറെ മനോഹരമാക്കാന്‍ കഴിയുന്ന പത്തോളം ഡെസ്റ്റിനേഷനുകളുണ്ട്. ഈ അസുലഭ അവസരങ്ങളെ ആനന്ദകരമാക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. കുടുംബത്തോടോപ്പമോ അതോ ബാച്ചിലര്‍ വൈബിലോ വിനോദയാത്രക്ക് ഒരുങ്ങാന്‍ ഏറ്റവും നല്ല അവസരമാണ് ഈ അവധിക്കാലം. ഓര്‍മകളില്‍ തങ്ങിനില്ക്കുന്ന അവധിക്കാലം ഏറ്റവും മനോഹരമായ വൈബുകള്‍ പ്രധാനം ചെയ്യുന്ന പ്രദേശങ്ങളിലേക്കാകാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
മാലദ്വീപ്
മനോഹരമായ ദ്വീപുകളും നീലക്കരകളാലും സമ്പുഷ്ടമാണ് മാലദ്വീപ്. കാറ്റുപിടിച്ച കടലുകളാണ് സ്നോർക്കലിംഗിനും ഡൈവിങ്ങിനും ഇവിടെ അനുയോജ്യമാക്കുന്നത്. മറൈൻ ലൈഫ് എന്ന പ്രശസ്തമായ കടൽ ജീവജാലവും അതിന്റെ വിശിഷ്ടമായ സമുദ്ര വിഭവങ്ങളും നമുക്കവിടെ കാണാൻ സാധിക്കും. മാലദ്വീപ് ഹണിമൂൺ ആഘോഷങ്ങള്‍ക്ക് വളരെ പ്രശസ്തമാണ്.
അൽമാട്ടി
ഖസാക്സ്ഥാനിലെ മഞ്ഞു പതിഞ്ഞ പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു വലിയ നഗരമാണ് അൽമാട്ടി. നവംബർ അവസാനം മുതൽ മഞ്ഞ് വീഴാൻ ആരംഭിക്കും. കാഴ്ചക്കാർക്കും സാഹസിക പ്രേമികൾക്കും കാഴ്ചകളാൽ സമ്പന്നമായ ഒരു സ്ഥലമാണ്, പ്രത്യേകിച്ചും മഞ്ഞുപതിയുന്ന സമയത്ത്.
താഷ്ക്കന്റ്റ്
ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമാണ് താഷ്ക്കന്റ്റ്. പഴമയും പുതുമയും ഒരുമിക്കുന്ന ഒരു നഗരമാണ്. ഇപ്പൊഴത്തെ കാലാവസ്ഥ കുളിരാണ്. നവംബർ മാസത്തിന്റെ അവസാനം മുതല്‍ തണുപ്പ് കൂടും. വിശാലമായ പാർക്കുകളും സോവിയറ്റ് ആർക്കിടെക്ചറും ചരിത്രപ്രശസ്തമായ മ്യൂസിയങ്ങളും മോസ്കുകളും നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ്.
അർമേനിയ
കൊക്കസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് അർമേനിയ. നവംബർ മാസത്തിലെ കാലാവസ്ഥ കുളിരിതമായിരിക്കും. പ്രത്യേകിച്ചും പർവതപ്രദേശങ്ങളിൽ. അർമേനിയയുടെ ചരിത്രപൂർണ്ണമായ ദേവാലയങ്ങൾ, കൊട്ടാരങ്ങൾ, പ്രകൃതി ദർശ്യങ്ങൾ എന്നിവ ഏതൊരു വിനോദ സഞ്ചാരിയും വല്ലാതെ ആകര്‍ഷിക്കും. സാംസ്കാരികമായി ഏറെ സമ്പന്നമാണ് അർമേനിയ.ഇസ്താംബുൾ
യൂറോപ്പും ഏഷ്യയയും തമ്മിലുള്ള സാംസ്കാരിക പാലമാണ് തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബുൾ. ഇപ്പോള്‍ കാലാവസ്ഥ തണുത്തതായിരിക്കും. ഇസ്താംബുള്‍ ആകർഷണങ്ങൾ നിറഞ്ഞ ഒരു നഗരമാണ്. ഹായ സോഫിയ, ബ്ലു മസ്ജിദ്, ടോപ്കാപ്പി കൊട്ടാരം എന്നിവ ഇവിടുത്തെ പ്രസിദ്ധപ്പെട്ട ചരിത്ര സ്മാരകങ്ങളാണ്. ഗ്രാൻഡ് ബസാർ പോലെയുള്ള വിപണികൾ, ബോസ്ഫറസ് കടലിടുക്ക് ക്രൂയിസുകൾ, സ്വാദിഷ്ടങ്ങളായ തുർക്കിഷ് ഭക്ഷണം എന്നിവയും ഇസ്താംബുളിനെ ഏറെ വ്യത്യസ്തമാക്കുന്നു.അസർബൈജാന്
കസ്പിയൻ കടൽത്തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് അസർബൈജാന്. പകൽ സമയത്ത് തണുത്തും സന്ധ്യയ്ക്ക് കുളിരുമാകും ഇവിടം. ആധുനിക ആർക്കിടെക്ചറും ചരിത്ര പൂർണ്ണമായ പ്രദേശങ്ങളാലും ഏറെ ആകർഷണമുള്ള പ്രദേശമാണ് അസർബൈജാനിലെ ബാക്കു നഗരം. ഒരു യുനെസ്കോ ലോക പൈതൃക സ്ഥലമാണ് ബാക്കുവിന്റെ പഴയ നഗരമായ ഐചെരി ഷെഹർ. കൊട്ടാരങ്ങൾ, പാരമ്പര്യ പാതകളും, പുരാതന മസ്ജിദുകളും എന്നിവയാല്‍ സമൃദ്ധമാണിവിടം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ക്കേഴ്സ്.കോം. യു.എ.ഇയുടെ ദേശീയദിനാഘോഷ അവധി ദിനങ്ങളെ ആനന്ദകരമാക്കാന്‍ മികച്ച ഹോളിഡേ ട്രിപ്പുകളാണ് ഹോളിഡെമേക്കേഴ്സ്.കോം ഒരുക്കുന്നത്. വരുന്ന ഈദുല്‍ ഇത്തിഹാദ് അവധി ദിനങ്ങളെ ആഘോഷങ്ങളുടെ പൂരമാക്കാന്‍ പദ്ധതികള്‍ ഒരുക്കുകയാണ് സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഹോളിഡെമേക്കേഴ്സ്.കോം. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയോജ്യമായ അന്താരാഷ്ട്ര പാക്കേജുകള്‍ തിരഞ്ഞെടുക്കുവാന്‍ ഹോളിഡേമേക്കേഴ്സ്.കോം അവസരമൊരുക്കുന്നു. കുടുംബങ്ങള്‍ക്കും സൗഹൃദ സംഘങ്ങള്‍ക്കും വിനോദസഞ്ചാര പ്രിയര്‍ക്കും ഏറ്റവും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുണ്ട്. ഇതില്‍ നാം സന്ദര്‍ശിക്കാത്ത എത്രയോ മനോഹരങ്ങളായ രാജ്യങ്ങളുണ്ടാകാം. ഇത്തരം രാജ്യങ്ങളിലേക്ക് ഹോളിഡേ യാത്രക്കൊരുങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് വിത്യസ്തങ്ങളായ നിരവധി പാകേജുകള്‍ ഒരുക്കുകയാണ് ഹോളിഡെമേക്കേഴ്സ്.
ഈദുല്‍ ഇത്തിഹാദ് അവധി ദിനങ്ങളോടനുബന്ധിച്ച് വെറും 549 ദിർഹത്തിൽ ആരംഭിക്കുന്ന എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജാണ് ഇതിൽ ഏറ്റവും വലിയ ആകർഷണം. ക്രൂയിസ്ട്രിപ്പുകൾ നവംബർ-ഡിസംബർ മാസങ്ങളിൽ മനോഹരമായ അനുഭവമായിരിക്കും. 17 തരം മികച്ച ഭക്ഷണങ്ങള്‍, യാത്ര അവിസ്മരണീയമാക്കുന്ന ഗെയിമുകൾ, വിവിധ ഷോകൾ അടക്കമുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത വിവിധ വിനോദ പരിപാടികളാല്‍ സമൃദമാണ് യാത്ര. ദുബൈയിലെ ഏറ്റവും മികച്ച ക്രൂയിസ് യാത്രാനുഭവം സമ്മാനിക്കുകയാണ് ഹോളിഡെമേക്കേഴ്സ്. കുടുംബങ്ങള്‍ക്ക് ഏറ്റവും ആനന്ദകരമായ ഹോളിഡെ അനുഭവം തന്നെയായിരിക്കും ഇത്. വിസിറ്റ് വിസയിലുള്ളവര്‍ക്കും ഈ പാകേജ് ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വർഷത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ എല്ലാവരെയും പ്രചോദിപ്പിക്കുക എന്നതാണ് ഹോളിഡെമേക്കേഴ്സ്.കോമിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.holidaymakers.com ന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.