അ​ഞ്ചു​മാ​സമായി കോമയിൽ; യുഎഇയിൽ നിന്ന് പ്രവാസി മലയാളി യുവാവിനെ നാട്ടിലെത്തിച്ചു

അ​ൽ​ഐ​ൻ ബു​ർ​ജി​ൽ ഹോ​സ്പി​റ്റ​ലി​ലെ വെ​ന്റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​ലേ​റെ​യാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന താ​നൂ​ർ പ​ന​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി ശി​ഹാ​ബി​നെ (29) വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത … Continue reading അ​ഞ്ചു​മാ​സമായി കോമയിൽ; യുഎഇയിൽ നിന്ന് പ്രവാസി മലയാളി യുവാവിനെ നാട്ടിലെത്തിച്ചു