Posted By Nazia Staff Editor Posted On

Indian flight service; കനത്ത മഴ : ഇന്ത്യയിൽനിന്നുള്ള സർവീസുകളിൽ കാലതാമസത്തിന് സാധ്യതയെന്ന് എയർലൈൻ

ഡൽഹിയിലെ കനത്ത മഴയെത്തുടർന്ന് വിമാനങ്ങളുടെ departures/arrivals എന്നിവയിൽ കാലതാമസത്തിന് സാധ്യതയുണ്ടെന്ന് സ്‌പൈസ് ജെറ്റ് ഇന്ന് ജൂലൈ 3 ന് ഉച്ചയോടെ മുന്നറിയിപ്പ് നൽകി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് എല്ലായ്‌പോഴും പരിശോധിക്കണമെന്നും സ്‌പൈസ് ജെറ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *