indigo flight; അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം ഡിസംബർ 21 മുതലാണ് സർവീസ് ആരംഭിക്കുന്നത്.
കോഴിക്കോട് നിന്ന് പുലർച്ച 1.55ന് പുറ പ്പെടുന്ന വിമാനം പുലർച്ച 4.35ന് അബുദാബിയിലെത്തുകയും രാവിലെ 5.35ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും.