അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളി യുഎഇയില്‍ പിടിയില്‍

അയര്‍ലണ്ടിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അന്താരാഷ്ട്ര തലത്തില്‍ നടന്ന അന്വേഷണത്തിന് ഒടുവില്‍ യുഎഇയില്‍ അറസ്റ്റില്‍. ഇന്റര്‍പോളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം, 38കാരനായ ഷീന്‍ മാക്ഗവേണ്‍ ആണ് അറസ്റ്റിലായത്. … Continue reading അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളി യുഎഇയില്‍ പിടിയില്‍