Posted By Ansa Staff Editor Posted On

Islamic New Year; ഇസ്ലാമിക പുതുവർഷം : മുഹറം ചന്ദ്രക്കല അബുദാബിയിൽ ദൃശ്യമായി

1446 മുഹറം മാസത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് ജൂലൈ 6 ശനിയാഴ്ച അബുദാബിയിൽ ദൃശ്യമായി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുഎഇ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അൽ-ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയം പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

മുഹറം പ്രമാണിച്ച് നാളെ ജൂലൈ 7 ന് യുഎഇ നിവാസികൾക്ക് ഒരു ദിവസം അവധി ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *