സന്ദര്‍ശകവിസയില്‍ പോയി മടങ്ങാത്തത് 2659 മലയാളികളെ സൈബര്‍തട്ടിപ്പിന് ഉപയോഗിക്കുന്നെന്ന് വിവരം

സന്ദര്‍ശകവിസയില്‍ ജോലിതേടി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പോയി മടങ്ങിവരാത്ത ഇന്ത്യക്കാരില്‍ 2659 മലയാളികളെന്ന് റിപ്പോര്‍ട്ട്. ചതിയില്‍പ്പെട്ട ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയിലുള്‍പ്പെടെ സൈബര്‍ത്തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് വിവരം. യുഎയിലെ വിവരങ്ങളെല്ലാം … Continue reading സന്ദര്‍ശകവിസയില്‍ പോയി മടങ്ങാത്തത് 2659 മലയാളികളെ സൈബര്‍തട്ടിപ്പിന് ഉപയോഗിക്കുന്നെന്ന് വിവരം