Kerala-UAE Flight delay; കേരളത്തിനിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി: പ്രതിഷേധിച്ച് യാത്രക്കാർ

Kerala-UAE Flight delay; കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതികതകരാറിനെ തുടര്‍ന്ന് വൈകിയത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കൃത്യമായ വിവരം അധികൃതര്‍ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top