Posted By Nazia Staff Editor Posted On

Kuwaite fire force; കുവൈറ്റിൽ ആൾതാമസമുള്ള വീട്ടിൽ വൻ തീപുത്തം

Kuwaite fire force; കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ മേ​ഖ​ല​യി​ൽ വീ​ട്ടി​ൽ തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. വീ​ടി​ന്‍റെ അ​ടു​ത്തു​നി​ന്നു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി അ​തി​വേ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ൽ തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നും ക​ഴി​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടി​ലെ ചി​ല വ​സ്തു​ക്ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ളു​ടെ ഉ​ട​ന​ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തെ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​ഭി​ന​ന്ദി​ച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *