Ma’an Authority; പ്രവാസികളുടെ മരണം;ഇനി ഈ എമിരേറ്റിൽ താമസിക്കുന്നവരുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇവർ ഏറ്റെടുക്കും ; പുതിയ മാറ്റം ഇങ്ങനെ

Maans Authority;അബുദാബി എമിറേറ്റിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മരണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഫീസുകളും, മരണ സർട്ടിഫിക്കറ്റ് നൽകുന്നത് മുതൽ എംബാമിംഗ്, മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് വരെയുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുന്നതിനായി ഇപ്പോൾ ആരോഗ്യ വകുപ്പ് – അബുദാബി (DoH) സനാദ്‌കോം (Sanadkom initiative) എന്ന സംരംഭം വിപുലീകരിച്ചിട്ടുണ്ട്. സനാദ്‌കോം സംരംഭത്തിന് കീഴിൽ വരുന്ന Ma’an അതോറിറ്റിയാണ് ഈ ചെലവുകൾ പൂർണ്ണമായും വഹിക്കുക.

മുമ്പ് യുഎഇ പൗരന്മാർക്ക് മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. അബുദാബിയിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാത്രമാണ് ഈ സേവനങ്ങൾ ലഭിക്കുക.

Ma’an Authority to bear all expenses related to the death of residents in Abu Dhabi

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top