Posted By Nazia Staff Editor Posted On

Malayali dead in Dubai ;ദുബായിൽ പനിബാധിച്ച് മലയാളി യുവാവ് മരിച്ചു

Malayali dead in dubai;ദുബായ് ∙ ബന്തടുക്ക (കാസർകോട്) മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് (38) ദുബായിൽ പനിബാധിച്ച് മരിച്ചു. കോൺഗ്രസ്‌ കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ്‌ എ.ടി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ റിൻസി ജോസഫ് (ദുബായ്). മകൻ ഇവാൻ. സഹോദരങ്ങൾ: നിശാന്ത് (ജർമനി), നിഷ, നീന.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *