കരിപ്പൂര്‍ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി.340 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പോലീസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ ഒരു യാത്രക്കരനെ പോലിസ് കസ്റ്റഡിയിലെടുത്തു.ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ 6E 1476 വിമാനത്തില്‍ വന്ന താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് പിടിയിലായത്.
