Posted By Ansa Staff Editor Posted On

ഇസ്രയേലിനെ ലക്ഷ്യമാക്കി കുതിക്കുന്ന മിസൈലുകള്‍; ദുബായിലേക്കുള്ള വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരി പകര്‍ത്തിയ നടുക്കുന്ന ദൃശ്യങ്ങൾ

ദുബായിലേക്കുള്ള വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇറാന്‍ ഇസ്രയേലിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍. ടെല്‍ അവീവിനെയും ജറുസലേമിനേയും ലക്ഷ്യം വെച്ച് ഇറാന്‍ തൊടുത്തുവിട്ട 180 മിസൈലുകളുടെ ആഘാതം വ്യക്തമാക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോന്യൂയോര്‍ക്ക് പോസ്റ്റാണ് പങ്കുവെച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *