Housing Rules in Abu Dhabi;യുഎഇയിൽ ഈ എമിറേറ്റിൽ ഭവന വ്യവസ്ഥകൾ ലംഘിച്ചവർക്ക് തിരുത്താൻ അവസരം;വേഗം പ്രയോജനപ്പെടുത്തു!!

Housing Rules in Abu Dhabi; തലസ്ഥാന എമിറേറ്റിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെ പുതിയ സർവേ തുടങ്ങി. കണക്കെടുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നു ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കെട്ടിടങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നതും പരിശോധിക്കും. രേഖകളും പ്രവർത്തന വിശദാംശങ്ങളും കൃത്യമാക്കുന്നതോടൊപ്പം അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുകയും വേണം. മുനിസിപ്പാലിറ്റിയുടെ ഭവന വ്യവസ്ഥകൾ ലംഘിച്ചവർക്ക് അതു തിരുത്താനും രേഖകൾ നിയമാനുസൃതമാക്കാനും അവസരമുണ്ട്

English Summary:
Opportunity for Those Who Have Violated Housing Rules in Abu Dhabi to Rectify”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top