UAE

Today’s gold rate in uae;പ്രവാസികളെ….. യുഎഇയിൽ സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം ഇതാണോ? അറിയാം ഇന്നത്തെ യുഎഇയിലെ സ്വർണ്ണവില

Today’s Gold rate in uae;യു.എ.ഇയിലെ ഇന്നത്തെ സ്വര്‍ണവില ഇനം രാവിലെ   ഇന്നലെ OUNCE 9,704.21   9,704.21 24K 320.00   320.00 22K

UAE

Uae traffic law: യുഎഇയിലെ ഈ പ്രധാന ട്രാക്കിൽ ഹൈഹീൽ ചെരിപ്പുകൾക്ക് നിരോധനം;പാലിച്ചില്ലേൽ പിഴ

Uae traffic law;ദുബായ്: ആളുകള്‍ക്ക് വ്യായാമത്തിന്റെ ഭാഗമായി നടക്കാനും ഓടാനുമായി സജ്ജീകരിച്ചിരിക്കുന്ന ജുമൈറ ജോഗിങ് ട്രാക്കില്‍ ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. ട്രാക്ക് ഉപയോക്താക്കളുടെ

UAE

UAE news update; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ: സത്യാവസ്ഥ എന്ത്?

UAE news update; എമിറേറ്റ്‌സ് A380 വിമാനം അപകടത്തിൽപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ അസത്യവും കെട്ടിച്ചമച്ച ഉള്ളടക്കമുള്ളതുമാണെന്ന് എമിറേറ്റ്‌സ് എയർലൈൻ ഇന്ന് ശനിയാഴ്ച പറഞ്ഞു. വീഡിയോ

UAE

UAE Road closure; യുഎഇയിലെ റോഡ് ജനുവരി 6 മുതൽ അടച്ചിടുന്നു: വിശദാംശങ്ങൾ ചുവടെ

UAE Road closure;അജ്‌മാൻ എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി 2025 ജനുവരി 6 തിങ്കളാഴ്ച മുതൽ ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അജ്മാൻ പോലീസ്

UAE

UAE New bridge; ഇനി യാത്ര കൂടുതൽ എളുപ്പം: അബുദാബിയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു

UAE New bridge; അബുദാബിയി എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നതിനെത്തുടർന്ന് അബുദാബിയിലെ താമസക്കാർക്ക് യാത്രാസമയം 80 ശതമാനം വരെ കുറയ്ക്കാനാകും. പുതിയ പാലങ്ങൾ മുസഫയിലേക്കുള്ള ദിശയിൽ

UAE

UAE Rental; പ്രവാസികൾക്ക് ആശ്വാസവാർത്ത… കെട്ടിടങ്ങൾക്ക് റേറ്റിങ് നോക്കി വാടക നിശ്ചയിക്കാന്‍ സാധ്യത

UAE Rental; കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നോക്കി വാടക നിശ്ചയിക്കുന്ന പുതിയ സ്മാര്‍ട് റെന്‍റല്‍ ഇന്‍ഡെക്സ് ദുബായില്‍ വാടക വര്‍ധനവ് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി മാറുന്നു. ഒരു

UAE

UAE Fire; യുഎഇയിലെ മൃഗശാലയ്ക്ക് സമീപം തീപിടിത്തം: വിശദാംശങ്ങൾ ചുവടെ

UAE Fire; ഉമ്മുല്‍ ഖുവൈനിലെ ദി സൂ വൈല്‍ഡ് ലൈഫ് പാര്‍ക്കിന് സമീപം തീപിടിത്തമുണ്ടായി. ശനിയാഴ്ച (ജനുവരി 4) പാര്‍ക്കിന് പുറത്ത് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് തീപിടിത്തം

Uncategorized

കുവൈറ്റിൽ മന്ത്രവാദത്തിൽ ഏർപ്പെട്ട 12 പേർ പിടിയിൽ

കുവൈറ്റിൽ എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ മന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്ന

UAE

Big ticket; സൗജന്യ ടിക്കറ്റിൽ മലയാളി നഴ്സിനെ തേടിയെത്തിയത് വമ്പൻ ഭാഗ്യം

Big ticket; ബി​ഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ മനു മോഹനൻ. ബഹ്റൈനിൽ ജോലിനോക്കുന്ന മനു, ആറ്

India

Kerala virus alert; ചൈനയിലെ വൈറൽ പനി: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Kerala virus alert; ചൈനയിലെ വൈറൽ പനിയുംശ്വാസകോശ അണുബാധയും സംബന്ധിച്ച വാർത്തകൾ കേരളം സസൂക്ഷ്‌മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര

UAE

UAE Update; യുഎഇയിലെ 7-കിലോമീറ്റർ ജോഗിംഗ് ട്രാക്കിൽ ഹൈഹീൽ ചെരിപ്പുകൾ നിരോധിച്ചു.

UAE Update; ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാക്കിൻ്റെ അവസ്ഥ നിലനിർത്തുന്നതിനുമായി ജുമൈറ7-കിലോമീറ്റർ ജോഗിംഗ് ട്രാക്കിൽ ഹൈഹീൽ ചെരിപ്പുകൾ നിരോധിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA)

Uncategorized

ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സെബാസ്റ്റിൻ ബാബു പുത്തൻപുരക്കലാണ് (49) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് .+ യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ജോലി ചെയ്തു

UAE

UAE Travel; ഇന്ത്യ യുഎഇ യാത്ര; വിമാനകമ്പനികള്‍ക്ക് പുതിയ നിർദ്ദേശം

UAE Travel; ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസർവീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നി‍ർദേശം നല്‍കി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന

UAE

UAE Weather; യുഎഇയിൽ ഇന്ന് വീണ്ടും താപനില താഴ്ന്ന് 1.9 ഡിഗ്രി സെൽഷ്യസിലെത്തി

UAE Weather; യുഎഇയിൽ താപനില വീണ്ടും താഴ്ന്ന നിലയിലെത്തി. റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ 5 മണിക്ക് 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇന്നലെ വെള്ളിയാഴ്ച

UAE

Dubai rent;യുഎഇയിൽ ഇനി റേറ്റിങ് നോക്കി വാടക വർധന; കെട്ടിടങ്ങൾ തരംതിരിക്കുക 60 ഘടകങ്ങൾ പരിശോധിച്ച്, അറിയാം കൂടുതലായി

Dubai rent;ദുബായ് ∙ വാടക വർധനയ്ക്ക് മൂക്കുകയറിട്ട് ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നു. ഓരോ മേഖലയിലെയും കെട്ടിടങ്ങൾക്കു ലഭിക്കുന്ന റേറ്റിങ്ങിന് ആനുപാതികമായിരിക്കും വാടക കൂട്ടാൻ

UAE

Watch Uae traffic accident;മിനിവാൻ നടുറോഡിൽ നിർത്തിയിട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന അപകടം : വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്.

Watch Uae traffic accident;അബുദാബിയിൽ ഒരു മിനിവാൻ നടുറോഡിൽ നിർത്തിയിട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന അപകടം നടക്കുന്ന ഒരു വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു. അമിതവേഗതയിൽ വന്ന

UAE

Abudhabi  big ticket;അടിച്ചു മോനെ!!!ഇത്തവണയും ബിഗ് ടിക്കറ്റിൽ ഭാഗ്യം തൂക്കി മലയാളി!!!അടിച്ചത് കോടിയുടെ ഗ്രാന്റ് പ്രൈസ്

Abudhabi  big ticket;അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിൽ മലയാളിയായ

UAE

Uae job vacancy; ദുബായിൽ ഒരു ജോലി അതാണ് സ്വപ്നം എങ്കിൽ ഇതാണ് മികച്ച അവസരം!!നിരവധി തൊഴിലവസരങ്ങള്‍; വേഗം അപേക്ഷിക്കു

Uae job vacancy; ഫീല്‍ഡ് സൈല്‍സ് എക്‌സിക്യൂട്ടീവ്ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഫീല്‍ഡ് സൈല്‍സ് എക്‌സിക്യൂട്ടീവ് ഒഴിവ്.gbmt.shj@gmail.com 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31-ാണ്

INFORMATIVE

Virus in china;ഇവൻ കോവിഡിനെക്കാൾ ഭീകരൻ!¡!പടർന്നു പിടിച്ച് പുതിയ വൈറസ് ;ആശുപത്രികളിൽ രോഗി നിറയുന്നു;പുതിയ റിപ്പോർട്ട്‌ പറയുന്നത് ഇങ്ങനെ

Virus in China; ബെയ്ജിങ്: ചൈനയില്‍ പുതിയ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ വൈറസ് വ്യാപനമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സോഷ്യമീഡിയ

Uncategorized

uae weather : ശൈത്യകാലം തുടങ്ങി ഏറ്റവും തണുപ്പുള്ള ദിവസത്തിൽ യുഎഇ; പല എമിറേറ്റുകളിൽ മഴ; വാഹനമോടിക്കുന്നവർക്ക് പ്രധാന മുന്നറിയിപ്പ്

Uae weather ; യുഎഇയിലുടനീളമുള്ള നിരവധി നിവാസികൾക്ക് വെള്ളിയാഴ്ച രാവിലെ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ മിന്നലും ഉണ്ടായിരുന്നു. ശീതകാല തണുപ്പ് പർവതങ്ങളെ ബാധിച്ചു തുടങ്ങി. താപനില

Uncategorized

UAE Weather; തണുത്തുറഞ്ഞ് യുഎഇ: ഒപ്പം ആളിപ്പഴവർഷവും

UAE Weather; ശൈത്യകാലത്ത് ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് യുഎഇ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയരമുള്ള പർവതപ്രദേശത്ത് ഐസ് പുഴ ഒഴുകി. നാഷണൽ സെൻ്റർ ഓഫ്

UAE

 Big Ticket: അബുദാബി ബിഗ് ടിക്കറ്റ് വിജയിയാകാം, ചില ട്രിക്കുകളുണ്ട്; വെളിപ്പെടുത്തി അവതാരകര്‍

Big Ticket ദുബായ്: പുത്തന്‍ പ്രതീക്ഷകളോടെ 2025 ലേക്ക് കടക്കുമ്പോള്‍ യുഎഇയിലെ നിരവധി നിവാസികള്‍ സ്വപ്നം കാണുന്നത് ജീവിതം മാറ്റിമറിക്കുന്ന ഒരു നിമിഷത്തെയാണ്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ

UAE

UAE Law; യുഎഇയിൽ സുഹൃത്തിന് മയക്കുമരുന്ന് കൈമാറി യുവതി: ശിക്ഷ വിധിച്ച് കോടതി

UAE Law; യുഎഇയിൽ മയക്കുമരുന്ന് വിതരണം ചെയ്ത യുവതിക്ക് അഞ്ച് വർഷം തടവ് വിധിച്ച് കോ‌ടതി. യുവതിയുടെ സുഹൃത്തിന് സൗജന്യമായി ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ എന്നീ രണ്ട് സൈക്കോട്രോപിക്

International

Flight issue; വിമാനത്തിനുള്ളിൽ ചെരിപ്പൂരി എറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിയുമായി 16 വയസ്സുകാരി: പിന്നെ സംഭവിച്ചത്…

Flight issue; വിമാന യാത്രയ്ക്കിടെ സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരെ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയുടെ പരാക്രമം. 27ന് രാത്രി

UAE, GULF

Umrah; ഉംറ തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻ്റ് മുങ്ങി: കൂട്ടത്തിൽ പ്രായമായവരും ക്യാൻസർ രോഗികളും

Umrah; കേരളത്തിൽ നിന്നും ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻ്റ് മുങ്ങിയതായി പരാതി. ഈ കൂട്ടത്തിൽ പ്രായമായവരും ക്യാൻസർ രോ​ഗികളും ഉണ്ടായിരുന്നു. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ

UAE

UAE Job; യുഎഇയിലെ സ്വദേശിവത്കരണം; പ്രവാസികളുടെ ജോലി തെറിക്കുമോ? അറിയാം വിശദമായി

UAE Job; യുഎഇയില്‍ സ്വദേശിവത്കരണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കഴിഞ്ഞവര്‍ഷം 131,000 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 350

UAE

flight emergency landing:കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

flight emergency landing;കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം എര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ദുബായില്‍

UAE

Uae employment law; യുഎഇയിൽ  സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമോ? യുഎഇ നിയമം പറയുന്നത് ഇങ്ങനെ

Uae employment law:അബുദാബി: യുഎഇയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരനെതിരേ പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാന്‍ എപ്പോഴൊക്കെയാണ് അധികാരമുള്ളത്? ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് യുഎഇ

UAE

Cyber fraud ; വൻ തട്ടിപ്പ്,, വീഴരുത് ഈ ചതിതിക്കുഴിയിൽ!!ദുബായിൽ മലയാളിക്ക് നഷ്ടപ്പെട്ടത് 4.5 കോടി; തട്ടിപ്പ് ഇങ്ങനെ!

Cyber fraud ;പെരുമ്പാവൂർ ∙ വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ 4.50 കോടി നഷ്ടപ്പെട്ടു. എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് ‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.

UAE

Dubai rent; പ്രവാസികളെ…യുഎഇയിൽ ഇനി വാടക മാത്രമല്ല, വാടകക്കാരെയും അറിയാം;പുതിയ സംവിധാനം ഇങ്ങനെ

Dubai rent;ദുബൈ നഗരത്തിലെ താമസകെട്ടിടങ്ങളുടെ വാടക വ്യക്തമാക്കുന്ന സ്മാർട്ട് റെന്റൽ ഇൻഡക്‌സ് പുറത്തിറക്കി. കെട്ടിടങ്ങളുടെ വാടക നിരക്ക് മാത്രമല്ല വാടകക്ക് എടുക്കുന്നവർ വാടകഅടക്കുന്നതിൽ വീഴ്ചവരുത്തുന്നവരാണോ എന്ന് തിരിച്ചറിയാനും

UAE

UAE Work permit Residency Visa: 30 ദിവസത്തില്‍ ലഭിക്കുന്ന വിസകള്‍ ഇനി അഞ്ചു നാള്‍ക്കകം ലഭിക്കും; എങ്ങനയെന്നല്ലേ? അറിയാം

Work permit Residency Visa:അബുദാബി: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും പുതിയ റെസിഡന്‍സി വിസ അടിക്കാനും ഒരു മാസക്കാലം കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. അഞ്ചു ദിവസം കൊണ്ട് ഇവ

UAE

Uae salary advance; പ്രവാസികളെനിങ്ങൾക്ക് പെട്ടെന്ന്  പണം ആവശ്യം വരിക സ്വാഭാവികമാണ്;അപ്പോൾ യുഎയിൽ ശമ്പളം എങ്ങനെ നേരത്തെ വാങ്ങാം?വഴിയുണ്ട് ..

യുഎ salary adavance;ദുബായ്: പണം അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ ശമ്പളം നേരത്തെ കിട്ടും. ഇതുകൂടാതെ, പണം അയക്കാനും സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനും തവണകളായി അടക്കാനും കഴിയും.

UAE

Big ticket draw;ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലുള്ള മലയാളി വനിതയെ തേടിയെത്തിയത് വമ്പൻ സമ്മാനപ്പെരുമഴ!

Big ticket draw; അബുദാബി ആസ്ഥാനമായുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ജോർജിന ജോർജിന് (46 ) ഒരു മില്യൺ ദിർഹം ലഭിച്ചു.

UAE

UAE Weather; യുഎഇയിൽ ഇന്ന് രാത്രി പൊടിക്കാറ്റ് മുന്നറിയിപ്പ്

UAE Weather; അബുദാബിയിൽ ഇന്ന് 2025 ജനുവരി 2 ന് രാത്രി 8 മണി വരെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പൊടി അലർട്ട് പ്രഖ്യാപിച്ചു. വൈകുന്നേരം

India, GULF, UAE

Flight ticket booking; വെറും 1448 രൂപയ്ക്ക് പറക്കാൻ അവസരം: ന്യുഇയർ സെയിലുമായി എയർ ഇന്ത്യ

Flight ticket booking; ഉപഭോക്താക്കൾക്ക് പുതുവർഷത്തിൽ ഓഫർ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1448 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ജനുവരി എട്ട് മുതൽ സെപ്റ്റംബർ

UAE

Dubai gold rate; ദുബായിൽ സ്വർണവില വീണ്ടും കൂടി; അറിയാം ഇന്നത്തെ നിരക്ക്

Dubai gold rate; ഈ വർഷം തുടക്കത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ദുബായിൽ സ്വർണ വില ഉയർന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം 24K സ്വർണം

UAE

UAE Law; യുഎഇയിലെ സ്കൂളിൽ വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു: സ്കൂൾ അധികൃതർക്കെതിരെ നടപടി

UAE Law; യുഎഇയിൽ സ്കൂളിൽവെച്ച് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റ സംഭവത്തിൽ സ്കൂൾ അധികൃതർ ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോർട്‌സ് ഉത്തരവിട്ടു.

UAE

UAE Law; യുഎഇയിൽ സോഷ്യൽ മീഡിയ മുഖേന സുഹൃത്തിനെ അപമാനിച്ച യുവതിക്ക് സംഭവിച്ചത്!

UAE Law; യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് കാര്യമായ നിയന്ത്രണമില്ലെങ്കിലും നിയമം ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പല കുറ്റങ്ഹൽക്കും ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും.

UAE

UAE New law; യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി വിസ പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: വിശദാംശങ്ങൾ ചുവടെ

UAE New law; യുഎഎയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ. നേരത്തെ തന്നെ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളില്‍ നിലവിലുള്ള ഈ

UAE

Ministry of Finance;യുഎഇയിൽ ഇന്ന് മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് 6 മാസത്തെ ഇടവേളയില്ലാതെ വിലകളിൽ മാറ്റം വരുത്താനാകില്ല

Ministry of Finance; യുഎഇയിൽ ഇന്ന് 2025 ജനുവരി 2 മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് കുറഞ്ഞത് 6 മാസത്തെ ഇടവേളയില്ലാതെ വില വർദ്ധിപ്പിക്കാനാകില്ലെന്ന് യുഎഇ സാമ്പത്തിക

UAE

uae law; 2025ൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ, പിഴകൾ; അറിയേണ്ടതെല്ലാം

uae law; ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ നിയമങ്ങളിൽ വരാനിരിക്കുന്നത് സുപ്രധാന മാറ്റങ്ങൾ. നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകളിലും മാറ്റങ്ങൾക്ക് കാരണമാകും. 2025ൽ യുഎഇയിൽ

UAE

uae weather alert; യുഎഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; മറ്റു കാലാവസ്ഥ മുന്നറിയിപ്പുകൾ പൊതുജനം ശ്രദ്ധിക്കുക

weather alert in uae;ദുബായ്: ചില വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ള ചില സമയങ്ങളിൽ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ജനുവരി രണ്ടിന് ഇന്ന് താപനിലയിൽ ഗണ്യമായ

India

Upi new update;ഗൂഗിള്‍പേയ്ക്കും ഫോണ്‍ പേയ്ക്കും ഇത് വലിയ തിരിച്ചടി?വാട്സാപ്പുള്ളവര്‍ക്കെല്ലാം ഇനി യുപിഐ

Upi new update: രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കള്‍ക്കെല്ലാം യുപിഐ സേവനം ലഭ്യമാക്കാന്‍ നാഷനല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍റെ അനുമതി. ഇതോടെ യുപിഐ വിപണിയില്‍ ഗൂഗിള്‍ പേയുടെയും ഫോണ്‍പേയുടെയും ആധിപത്യത്തിന്

UAE

UAE taxes and charges;പ്രവാസികളെ 2025 എത്തി കഴിഞ്ഞു!!ഇനി ശ്രദ്ധിക്കണം കൂടുതൽ ;ദുബായിൽ ആറ് സേവനങ്ങളുടർ ഫീസിൽ വർധന

UAE taxes and chargesഅബുദാബി:പുതുവത്സരമെത്തിയതോടെ യുഎഇയിൽ പല മേഖലകളിലും വില വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഗതാഗത ക്രമീകരണം പോലുള്ള പൊതുജന സേവനങ്ങൾ മികച്ചതാക്കുന്നത്55555 ലക്ഷ്യമിട്ടാണ് വിലവർദ്ധനവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

UAE

Ramadan- Rajab Crescent Visible; യുഎഇയിൽ  റജബ് ചന്ദ്രക്കല ദൃശ്യമായല്ലോ???;റമദാനിലേക്ക് ഇനി എത്ര ദിവസം? അറിയാം വിശദമായി

Ramdan -Rajab Crescent Visible; 1446 ഹിജറ വർഷത്തിന്റെ റജബ് ഒന്ന് നാളെ 2025 ജനുവരി 1 ബുധനാഴ്ചയായിരിക്കും. ഇതിനെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് അബുദാബിയിൽ ദൃശ്യമായി.

Uncategorized

UAE RAMADAN; മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി; വെളിപ്പെടുത്തി യു.​എ.​ഇ അ​സ്​​ട്രോ​ണ​മി സെ​ൻറർ

UAE RAMADAN; ഹി​ജ്​​റ ക​ല​ണ്ട​റി​ലെ റ​ജ​ബ്​ മാ​സ​ത്തി​ൻറെ വ​ര​വ​റി​യി​ച്ച്​ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി. ജ​നു​വ​രി ഒ​ന്ന്​ ബു​ധ​നാ​ഴ്ച റ​ജ​ബ്​ ഒ​ന്നാം തീ​യ​തി​യാ​യി​രി​ക്കു​മെ​ന്ന്​ യു.​എ.​ഇ അ​സ്​​ട്രോ​ണ​മി സെ​ൻറ​റാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച

International

Flight crash; വിമാനത്തിനുള്ളില്‍ പുക; അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ഒരാൾ മരണപ്പെട്ടു

Flight crash; വിമാനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ജീവന്‍ നഷ്ടമായി. സ്വിസ് ഇന്‍റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ക്രൂ അംഗമാണ്

UAE

Flight ticket booking; യുഎഇ പ്രവാസികൾക്ക് ആശ്വാസവാർത്ത… വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു

Flight ticket booking; വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ശൈ​ത്യ​കാ​ല

UAE

Dubai gold rate; പുതുവർഷത്തിൽ ദുബായിൽ സ്വർണവില കുതിച്ചുയരുന്നു

Dubai gold rate; 2025 ലെ ആദ്യ വ്യാപാര ദിനത്തിൽ വിപണികൾ തുറക്കുമ്പോൾ സ്വർണ്ണ വില ഗ്രാമിന് 1 ദിർഹത്തിലധികം ഉയർന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ

Scroll to Top