GULF, India

Air India offer; കോളടിച്ചു! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

Air India offer; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ […]

UAE

Expat death; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി യുഎഇയിൽ മരണപ്പെട്ടു

Expat death; അ​ബൂ​ദ​ബി: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്തോ​ളി അ​ണ്ടി​ക്കോ​ട് മൂ​ർ​ത്തു​ക​ണ്ടി പ​രേ​ത​നാ​യ ഉ​സ്സ​ൻ കോ​യ​യു​ടെ മ​ക​ൻ മു​ജീ​ബാ​ണ് (50)

UAE

UAE Jail: യു.​എ.​ഇ ദേ​ശീ​യ ദി​നം; 5500 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

UAE Jail: 53ാം ദേ​ശീ​യ ദി​ന​ത്തി​ന്റെ സ​ന്തോ​ഷം ജ​യി​ല​റ​ക​ളി​ലേ​ക്കും എ​ത്തി​ച്ചു കൊ​ണ്ട് രാ​ജ്യ​ത്തെ 5500 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ഭ​ര​ണാ​ധി​കാ​രി​ക​ൾ. ദേ​ശീ​യ ദി​നം അ​ടു​ത്തെ​ത്തി​യ​തോ​ടെ രാ​ജ്യം ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​ണ്.

UAE

Expat death; ഉമ്മയുടെ ഖബറടക്ക ചടങ്ങ് കഴിഞ്ഞെത്തിയതിന് പിന്നാലെ പ്രവാസി മലയാളി യുവാവ് അബുദാബിയിൽ മരിച്ചു

Expat death; നാട്ടിൽ ഉമ്മയുടെ ഖബറടക്ക ചടങ്ങ് കഴിഞ്ഞെത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K കാഞ്ഞങ്ങാട്

UAE

UAE Road closure; റോഡിനടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ : വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

UAE Road closure; റാസ് അൽ ഖൈമയിലെ വാദി ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റാസൽ ഖൈമ പോലീസ്

UAE

വിശ്വസിച്ചാലും ഇല്ലേലും ഇത് സത്യം!!!ഇന്ത്യയിൽ നിന്ന് അരമണിക്കൂർ കൊണ്ട് അമേരിക്കയിലെത്താം; ലോകത്തെ തന്നെ മാറ്റിമറിക്കുന്ന പദ്ധതി ഇങ്ങനെ

ബഹിരാകാശ യാത്രയുടെ മുഖം തന്നെ മാറ്റിയ ഇലോൺ മസ്കിലൂടെ ലോകത്തെ യാത്രാവേഗം തന്നെ മാറ്റുന്ന പദ്ധതി നടപ്പാക്കാനിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഈ വമ്പന്‍ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രാജ്യങ്ങൾക്കിടയിലുള്ള

UAE

ഗൾഫ് മലയാളികൾ ഈ ക്രിസ്മസിനും പുതുവത്സരത്തിനും നാട്ടിൽ വരുന്നത് വേണ്ടെന്ന് വയ്ക്കുന്നു;കാരണം ഇതാണ്

ഓണം,​ റംസാൻ,​ ബക്രീദ്,​ ക്രിസ്മസ്,​ പുതുവത്സര സീസണുകളിലാണ് ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ നാട്ടിലേക്ക് എത്തുന്നത്. ഇതിൽ കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും. ഉത്സവ സീസൺ ലാഭം

UAE

uae job vacancy: യുഎഇയിലേക്ക് ജോലിക്ക് ആളെ വേണം: 1 ലക്ഷം വരെ ശമ്പളം, താമസവും വിമാന ടിക്കറ്റും ഫ്രീ

uae job vacancy ; കൊച്ചി: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വീണ്ടും വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നു. യു എ ഇയിലേക്ക് നടത്തുന്ന

UAE

weather alert in uae: യുഎഇയിൽ ഇന്നും മഴക്ക് സാധ്യത; മറ്റു കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ; മുന്നറിയിപ്പ് ശ്രദ്ധിക്കുക

Weather alert in uae; അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത

UAE

Uaes first regulated lottery; യുഎഇയിൽ 100 മില്യൺ ദിർഹം സമ്മാനമായി നേടാൻ ഇതാ ഒരു കിടിലൻ അവസരം; യുഎഇയുടെ ആദ്യ ലോട്ടറി എത്തി, സമ്മാനത്തുക കേട്ടോ? എങ്ങനെ വാങ്ങിക്കാം?

അബുദാബി: രാജ്യത്തെ ആദ്യത്തെ ഭാഗ്യക്കുറി ഓപ്പറേഷന് ലൈസന്‍സ് ലഭിച്ച ഗെയിം എല്‍എല്‍സി യുഎഇയുടെ ഔദ്യോഗിക ലോട്ടറി പ്രഖ്യാപിച്ചു. യുഎഇ നിവാസികള്‍ക്ക് പലതരത്തിലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ലോട്ടറി.

UAE

Uae national holiday rules;പ്രവാസികളേ, യുഎഇ ദേശീയ ദിനത്തിൽ അബദ്ധത്തിൽപ്പോലും ഇക്കാര്യം ചെയ്യരുത്, മാർഗനിർദേശങ്ങൾ പുറത്തുവിട്ടു

Uae national holiday rules ; മാർഗനിർദേശങ്ങൾ: മാർച്ചും കൂടിച്ചേരലുകളും സംഘടിപ്പിക്കാതിരിക്കുക, പങ്കെടുക്കാതിരിക്കുക. എല്ലാ ഗതാഗത നിയമങ്ങളും കൃത്യമായി പാലിക്കുക. ഡ്രൈവർമാർ, യാത്രക്കാർ, കാൽനട യാത്രക്കാർ എന്നിവർക്കുമേൽ

UAE

UAE Offer; ഇത് വമ്പൻ ഓഫർ: യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ്

UAE

Talabat IPO; നിക്ഷേപകരുടെ ശക്തമായ ഡിമാൻഡ് : തലാബത്ത് ഐപിഒ 20% ആയി ഉയർത്തി

Talabat IPO; ഫുഡ് ഡെലിവറി കമ്പനിയായ തലാബത്ത് നിക്ഷേപകരുടെ ശക്തമായ ഡിമാൻഡ് കാരണം പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) വലുപ്പം മൊത്തം ഇഷ്യൂ ചെയ്ത ഓഹരി മൂലധനത്തിൻ്റെ

UAE

UAE National day; ശ്രദ്ധിക്കുക.. യുഎഇയിൽ ദേശീയ ദിനം ആഘോഷങ്ങളോട് അനുബന്ധിച്ച് നിയമങ്ങളുമായി അധികൃതർ

53-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.’ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ

UAE

Dubai bus service; ദുബായിൽ പുതിയ മൂന്ന് ബ​സ് റൂ​ട്ടു​ക​ൾ കൂടി; അറിയാം വിശദമായി

Dubai bus service; ദുബൈ എ​മി​റേ​റ്റി​ൽ മൂ​ന്ന് പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ). സ​ത് വ ​ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഗ്ലോ​ബ​ൽ

UAE

UAE Insurance; യുഎഇയിൽ വ​യോ​ജ​നങ്ങൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

UAE Insurance; ‘വൈ​ബ്ര​ൻസ് സീ​നി​യ​ർ’ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി വ​ഴി വ​യോ​ജ​ന​ങ്ങ​ളു​ടെ സു​സ്ഥി​ര ആ​രോ​ഗ്യ സം​ര​ക്ഷം ലക്ഷ്യമിട്ട് പുതിയ ഇൻഷുറൻസ് പദ്ധതി വരുന്നു. ദു​ബൈ ഇ​ൻഷു​റ​ൻസും ആ​സ്റ്റ​ർ

INFORMATIVE

കോഴിയാണോ അതോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത്? എല്ലാവരെയും കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ട്

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കടംകഥകളില്‍ ഉപയോഗിക്കുന്ന ജനപ്രിയ ചോദ്യങ്ങളിലൊന്നാണ് ‘കോഴിയാണോ അതോ മുട്ടയാണോ ആദ്യം ഉണ്ടായത്..’ എന്ന ചോദ്യം. ഉത്തരം കോഴിയാണെന്ന് പറഞ്ഞാലും മുട്ടയാണെന്ന് പറഞ്ഞാലും

Middle East

expat dead;നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

Expat dead; റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത

UAE

Emirates id in uae; കയ്യിൽ എമിറേറ്റ്സ് ഐഡിയുണ്ടോ ഇനി പണം പിൻവലിക്കാം; എങ്ങനെയെന്നല്ലേ:അറിയാം…

Emirates id in uae; യുഎഇയിൽ എമിറേറ്റ്സ് ഐഡിയുടെ ഗുണങ്ങൾ ഏറെയാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ആധാർ പോലെയാണ് യുഎഇയിൽ എമിറേറ്റ്സ് ഐഡി. എമിറേറ്റ്സ് ഉപയോഗിച്ച് ഇപ്പോൾ പണവും

UAE

Uae indian Empassy open house; യുഎഇയിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഈ ദിവസം നടക്കും; എംബസി ഉദ്യോഗസ്ഥരുമായി സംവദിക്കാം

Uae indian Empassy open house; അബുദാബിയിലെ ഇന്ത്യൻ എംബസി 2024 ഡിസംബർ 6 ന് ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.

UAE

Iphone 16; പ്രവാസികളെ.. യുഎഇയിൽ ഐഫോൺ 16 സ്വന്തമാക്കാൻ ഒരു കിടിലൻ മത്സരം; എങ്ങനെയെന്നല്ലെ???.അറിയാം

Iphone 16; ദുബായ് ∙ അൽ അജ്ബൻ ചിക്കൻ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കായി സ്വാദൂറും വിഭവം തയ്യാറാക്കുന്നവരാണോ നിങ്ങൾ, എങ്കിൽ പുതുപുത്തൻ ഐഫോൺ–16 സ്വന്തമാക്കാം. നാലു പതിറ്റാണ്ടുകാലമായി യുഎഇയിലെ

UAE

Rain Forecast in uae: യുഎഇയിൽ മഴയ്ക്ക് സാധ്യത; മറ്റു കാലാവസ്ഥ മുന്നറിയിപ്പുകൾ ഇങ്ങനെ; പൊതുജനം ശ്രദ്ധിക്കുക

Rain Forecast in uae;ദുബായ് ∙ ഈയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം). ഇന്ന് (ബുധൻ) രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ്  മഴ

UAE

Scarlet Fever; എന്താണ് സ്‌കാര്‍ലറ്റ് പനി? ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ ആരോഗ്യ ഏജന്‍സി 

Scarlet Fever ;ദുബൈ: സ്‌കാര്‍ലറ്റ് പനി എന്താണെന്ന് അറിയാമോ?. 18ാം നൂറ്റാണ്ടിലും 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബാല്യകാല മരണത്തിന്റെ ഒരു സാധാരണ കാരണമായ സ്‌കാര്‍ലറ്റ് പനി 20ാം

International

5 ദിവസത്തെ കടൽ ടൂറിനായി പുറപ്പെട്ട ആഡംബര കപ്പൽ മുങ്ങി: 18 പേരെ കാണാതായി

കെയ്റോ: വിനോദ സഞ്ചാര നൌക ചെങ്കടലിൽ മറിഞ്ഞു. വിദേശികൾ അടക്കം 18 പേരെ കാണാതായി. 28 പേരെയാണ് മുങ്ങിയ വിനോദ സഞ്ചാര നൌകയിൽ നിന്ന് രക്ഷിക്കാനായത്. ബ്രിട്ടൻ,

UAE

flight booking; ചുറ്റിക്കറങ്ങാൻ റെഡിയായിക്കോളൂ… ഇന്ത്യക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി എയര്‍ലൈന്‍

flight booking; ടോക്കിയോ: ഹരിതവനങ്ങളും പര്‍വതനിരകളും പ്രകൃതിരമണീയമായ ജലപാതകളും ആസ്വദിക്കണോ, എങ്കില്‍ ജപ്പാനിലേക്ക് വിമാനടിക്കറ്റ് എടുത്തോളൂ, പൈസ ഒന്നും ചെലവാകാതെ തികച്ചും സൗജന്യമാണ് യാത്ര. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു

UAE Dirham to INR; പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ

UAE

UAE Law; യുഎയിൽ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞയാൾക്ക് സംഭവിച്ചത്…

UAE Law; ഷാർജയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞയാൾ അറസ്റ്റിലായി. നൈജീരിയക്കാരനായ 32കാരനെയാണ് ഷാർജ പോലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അൽ നഹ്‌ദയിലെ അഞ്ചാം നിലയിലെ

UAE

UAE Rain alert; യുഎഇയിൽ നാളെ ബുധനാഴ്ച രാത്രി മുതൽ മഴയ്ക്ക് സാധ്യത: NCM മുന്നറിയിപ്പ്

UAE Rain alert; യുഎഇയിൽ ഈ ആഴ്ച മൂടിക്കെട്ടിയ ആകാശത്തിനും മഴയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM ) കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. യുഎയിലെ

UAE

UAE Driving license; യുഎഇയിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് യാതൊരു പരിശോധനയും കൂടാതെ ഈ രാജ്യത്ത് ലൈസൻസ് ലഭിക്കും

UAE Driving license; യുഎഇയും ടെക്‌സാസ് സ്റ്റേറ്റും നൽകുന്ന ഡ്രൈവിംഗ് ലൈസൻസുകളുടെ പരസ്പര അംഗീകാരവും കൈമാറ്റവും സാധ്യമാക്കുന്നതിന് യുഎഇ ആഭ്യന്തര മന്ത്രാലയം ഇപ്പോൾ യു.എസ്.എ.യിലെ ടെക്‌സസ് പബ്ലിക്

UAE

Uae Rent; യുഎഇയിൽ പ്രവാസികൾക്ക് ഒന്ന് തലചായ്ക്കാൻ ഇനി ലക്ഷങ്ങൾ നൽകേണ്ടിവരും കുതിച്ചുയർന്ന് വാടക നിരക്ക് ; ഇതാ വീണ്ടും നിരക്ക് കൂട്ടി ഈ എമിറേറ്റ്

Uae Rent; ഷാര്‍ജ: ദുബായിയുടെ ചുവടുപിടിച്ച് ഷാര്‍ജയും. പ്രവാസികള്‍ക്കും നിവാസികള്‍ക്കും ഒരുപോലെ തലവേദനയായി താമസവാടക വര്‍ധിപ്പിച്ചു.50 ശതമാനം വരെ താമസവാടക കൂട്ടിയിട്ടുണ്ട്. ദുബായില്‍ വാടക കൂട്ടിയതിന് പിന്നാലെ

UAE

sharjaha police: യുഎഇയിൽ അലറിവിളിച്ച് അപ്പാർട്ട്‌മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞ് പ്രവാസി;ഒടുവിൽ പോലീസ് എത്തിയപ്പോൾ

Sharjaha police; ഷാർജയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞയാൾ അറസ്റ്റിലായി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K നൈജീരിയക്കാരനായ 32കാരനെയാണ് ഷാർജ പോലീസ് കഴിഞ്ഞ

UAE

യുഎഇയിൽ ഈ എമിരേറ്റിൽ യാത്രക്കാർക്ക് സിറ്റി ബസിൽ ഇന്ന് സൗജന്യമായി യാത്ര ചെയ്യാം; എങ്ങനെയേ ന്നല്ലെ? അറിയാം…

റാസൽഖൈമ∙  പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റാസൽഖൈമയിലെ യാത്രക്കാർക്ക് ഇന്ന് ( 26) സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി

UAE

Big ticket lucky draw; മലയാളി പൊളിയല്ലേ മച്ചാനെ!! അടിച്ചത് മഹാഭാഗ്യം’;ബി​ഗ് ടിക്കറ്റ് സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ

നവംബർ മാസത്തെ ബി​ഗ് ടിക്കറ്റ് ദിവസേനെയുള്ള ​ഗോൾഡ് ​ഗിവ് എവേ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദിവസവും AED 79,000 മൂല്യമുള്ള 24 കാരറ്റ് 250 ​ഗ്രാം സ്വർണ്ണം നേടാം. 

UAE

dubai life expence: ദുബായിൽ ഇനി ജീവിതച്ചെലവുകൾ വർദ്ധിക്കും, ആശങ്കയിൽ പ്രവാസികൾ അടക്കമുള്ള താമസക്കാർ

Dubai life expence;ദുബായ്: ജോലി സ്ഥലത്തേയ്ക്കും മറ്റും പതിവായി യാത്ര ചെയ്യേണ്ടിവരുന്ന ദുബായ് നിവാസികൾക്കിനി ജീവിതച്ചെലവുകൾ വർദ്ധിക്കും. ദുബായിൽ പുതിയ സാലിക് ടോൾ ഗേറ്റ് ഇന്നലെമുതൽ പ്രവർത്തനം

Uncategorized

Dubai global village; ഈ ദേശീയ ദിനം പൊളിക്കും… ഗ്ലോബൽ വില്ലേജിൽ വമ്പൻ പരിപാടികൾ; അറിയാം പുതിയ മാറ്റങ്ങളും പ്രത്യേക പരിപാടികളും…

Dubai global village; ദുബായ്: യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷം അവിസ്മരണീയമായ അനുഭവമാക്കാനുള്ള ഒരുക്കങ്ങളുമായി ദുബായിലെ ഗ്ലോബൽ വില്ലേജ്. 2024 നവംബർ 25 മുതൽ ഡിസംബർ നാലുവരെയുള്ള

UAE

UAE Dirham to INR; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ ഉയർന്നു: രണ്ടാഴ്ചയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്

UAE Dirham to INR; പ്രാദേശിക സമപ്രായക്കാരുടെ നേട്ടവും എംഎസ്‌സിഐയുടെ ഇക്വിറ്റി സൂചികകളുടെ പുനഃസന്തുലിതാവസ്ഥ കാരണം ഡോളറിൻ്റെ ഒഴുക്കും വർധിപ്പിച്ചതിനാൽ തിങ്കളാഴ്ച ഇന്ത്യൻ രൂപ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും

UAE

UAE Visiting visa; യുഎഇ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട ഫണ്ട് എത്ര? അറിയാം വിശദമായി

UAE Visiting visa; യുഎഇയിൽ സന്ദർശക- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും മടക്കയാത്ര ടിക്കറ്റും പോലെ പ്രധാനപ്പെട്ടതാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. മതിയായ ഫണ്ട് അക്കൗണ്ടിൽ

Uncategorized

സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ഇക്കാര്യങ്ങൾ ചെയ്യുന്നവർക്ക് കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ

UAE, UAE

Flight viral news; ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം! പിന്നീട് സംഭവിച്ചത്…

Flight viral news; റഷ്യയിൽ നിന്നുള്ള യാത്രാവിമാനത്തിൽ തീപിടിത്തം. ഞായറാഴ്ച തുർക്കിയിലെ അൻറാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീപടർന്നത്.89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Uncategorized

പണം കൊടുക്കാതെ ഭക്ഷണം കഴിപ്പ് പതിവാക്കി രണ്ട് പ്രവാസികൾ; ഒടുവിൽ സംഭവിച്ചത്…

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഫോൺ വഴി ഭക്ഷണത്തിനു ഓർഡർ നൽകി പണം നൽകാതെ ഡെലിവറി ജീവനക്കാരെ കബളിപ്പിക്കുന്നത് പതിവാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലിയിലെ ഒരു റെസ്റ്റോറന്റ് ഉടമയുടെ

UAE

Dubai police; ദുബായിൽ വാഹനാപകടം: വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസിൻ്റെ മുന്നറിയിപ്പ്

Dubai police; ദുബായിൽ വാഹനാപകടം: വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസിൻ്റെ മുന്നറിയിപ്പ്അപകടത്തെ തുടർന്ന് അൾജീരിയ സ്ട്രീറ്റിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് ദുബായ് പോലീസ് തിങ്കളാഴ്ച വാഹനമോടിക്കുന്ന മുന്നറിയിപ്പ് നൽകി. യുഎയിലെ വിവരങ്ങളെല്ലാം

UAE, UAE

UAE Arrest; മൊൾഡോവൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾ അറസ്റ്റിൽ

UAE Arrest; മൊൾഡോവൻ സ്വദേശിയായ സ്വി കോഗൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് കുറ്റവാളികളെ യുഎഇയിൽ പ്രവേശിച്ച സമയത്തെ തിരിച്ചറിയൽ രേഖകൾ പ്രകാരം യുഎഇ അധികൃതർ റെക്കോർഡ് സമയത്തിനുള്ളിൽ

TECH

upi new updation:ഒരു കുടുംബത്തിന് ഒരു യുപിഐ വഴി എളുപ്പത്തിൽ ഇടപാടുകൾ നടത്താം; പുതിയ ഫീച്ചർ

Upi new updation;യുപിഐയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. ഇതിലൂടെ ഒരു കുടുംബത്തിന് യുപിഐ ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ കഴിയും. ഒറ്റ ബാങ്ക്

Uncategorized

Expat malayali dead;കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

Expat malayali dead;കുവൈത്ത്‌ സിറ്റി ∙ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂര്‍- തളിപ്പറമ്പ് ചിറക്കല്‍ സ്വദേശിയായ അമീര്‍ എം സി കാട്ടാമ്പള്ളി (51) കുവൈത്തില്‍ അന്തരിച്ചു. കണ്ണൂര്‍ ജില്ല തളിപ്പറമ്പ്

UAE

Holiday destinations; അവധി ദിനങ്ങൾ ഇങ്ങെത്തി..​യുഎഇ വി​സ​യു​ള്ള​വ​ര്‍ക്ക് ഈ ​അ​വ​ധി​ക്കാ​ലം ഏ​റെ മ​നോ​ഹ​ര​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ത്തോ​ളം ഡെ​സ്റ്റി​നേ​ഷ​നു​ക​ളു​ണ്ട്… അറിയാം

Holiday destinations; ദു​ബൈ: യു.​എ.​ഇ വി​സ​യു​ള്ള​വ​ര്‍ക്ക് ഈ ​അ​വ​ധി​ക്കാ​ലം ഏ​റെ മ​നോ​ഹ​ര​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ത്തോ​ളം ഡെ​സ്റ്റി​നേ​ഷ​നു​ക​ളു​ണ്ട്. ഈ ​അ​സു​ല​ഭ അ​വ​സ​ര​ങ്ങ​ളെ ആ​ന​ന്ദ​ക​ര​മാ​ക്കാ​ന്‍ നി​ങ്ങ​ള്‍ക്കും അ​വ​സ​ര​മു​ണ്ട്. കു​ടും​ബ​ത്തോ​ടോ​പ്പ​മോ അ​തോ

UAE

Expat malayali dead case;ദുബായിൽ മലയാളി യുവതിയെ കാണാതായ കേസ്; സുപ്രധാന സാക്ഷി ജീവനൊടുക്കി, ഭർത്താവിനെ കോടതി വിട്ടയച്ചു

Expat malayali dead case; കൊച്ചി ∙ വിവാഹിതയായി മാസങ്ങൾക്കകം ഭർത്താവിനൊപ്പം താമസിക്കാൻ ദുബായിൽ പോയ ഇടപ്പള്ളി സ്വദേശി സ്മിത ജോർജിനെ കാണാതായ കേസിൽ വിചാരണ നേരിട്ട ഭർത്താവ് തോപ്പുംപടി

UAE

Uae Warns Of Scammers;യുഎഇ ദേശീയ ദിനത്തിന്‍റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റയോ? എന്താണ് വാർത്തയിലെ സത്യാവസ്ഥ.. അറിയാം

Uae Warns Of Scammers; ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ഓഫറുമായി വരുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ തട്ടിപ്പാണെന്നും അതില്‍

UAE

Dubai traffic alert; ദുബായിൽ വാഹനമോടിക്കുന്നവര്‍ അറിയാന്‍;ഇനി ചെലവ് കൂടും; കാരണം ഇതാണ്; ശ്രദ്ധിക്കുക!!

Dubai traffic alert;ദുബായ് ∙ 2 പുതിയ സാലിക് (ടോൾ) കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ

UAE

uae tourist visa: യുഎഇയിൽ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വേണം???? പ്രവാസികൾ പ്രധാനമായും അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെ…

Uae tourist visa:അബുദാബി: യുഎഇയിൽ സന്ദർശക- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും മടക്കയാത്ര ടിക്കറ്റും പോലെ പ്രധാനപ്പെട്ടതാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. മതിയായ ഫണ്ട് അക്കൗണ്ടിൽ

UAE

Indian consulate in Dubai:മൃതദേഹങ്ങൾ ഇനി നാട്ടിലെത്തിക്കാൻ പുതിയ നിയന്ത്രണങ്ങൾ; ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയമങ്ങൾ പുറത്തിറക്കി

Indian consulate in Dubai:ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ഇതിനായി പുതിയ നിയന്ത്രണങ്ങൾ കോൺസുലേറ്റ് ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള

Scroll to Top