UAE

UAE Global village; നമ്മുടെ ദുബായിൽ ഈ വാരാന്ത്യത്തിൽ ഷാരൂഖ് ഖാനെത്തുന്നു

UAE Global village;ഈ വാരാന്ത്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് പോകുകയാണെങ്കിൽ, പ്രധാന വേദിയിൽ വെച്ച് ഷാരൂഖ് ഖാനെ കാണാം. ജനുവരി 26 ഞായറാഴ്ച്ച രാത്രി 8.30 ന് […]

UAE

Norka roots:നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ഇതാ തൊഴിലവസരങ്ങൾ; നോര്‍ക്കയുടെ ഈ പദ്ധതിയിലൂടെ എങ്ങനെ അപേക്ഷിക്കാം? അറിയാം

Norka roots:കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക്, തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, എംഎസ്എംഇ, ധനകാര്യം,

UAE

Dubai Rent;പ്രവാസികൾ ശ്രദ്ധിക്കൂക; ദുബായിലെ ഒരു പ്രദേശത്തിന് ആവശ്യക്കാരേറുന്നു, മികച്ച താമസ സൗകര്യം, തുച്ഛമായ വിലയും

Dubai Rent; ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 128 ബില്യൺ ദിർഹം മുടക്കി പുതിയ ടെർമിനൽ പണികഴിപ്പിക്കാൻ പോവുകയാണ്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ

UAE

Israa Wal Miraj holiday in UAE;കുവൈത്തിലും ഒമാനിലും ഇസ്‌റാഅ് – മിഅ്‌റാജ് അവധി പ്രഖ്യാപിച്ചു; യു.എ.ഇയില്‍ അവധിയുണ്ടോ?

Israa Wal Miraj holiday in UAE; അബൂദബി: പ്രവാചകന്റെ ജീവതത്തിലുണ്ടായ അവിസ്മരണീയ സംഭവങ്ങളായ ഇസ്‌റാഅ് – മിഅ്‌റാജ് ദിനങ്ങളോടനുബന്ധിച്ച് കുവൈത്തിലും ഒമാനിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിടത്തും

UAE

Uae parking service:ദുബായിലാണോ? പണം ലാഭിക്കാന്‍ അണ്‍ലിമിറ്റഡ് പാര്‍ക്കിങ് സബ്സ്ക്രിപ്ഷൻ നേടാം

Uae parking service;ദുബായ്: ദുബായിൽ ഓരോ ദിവസവും പാര്‍ക്കിങിന് പണമടക്കുന്നത് ഒരു തലവേദനയായി മാറിയിട്ടുണ്ടോ? എങ്കിൽ ചെലവ് കുറഞ്ഞതും എളുപ്പത്തിൽ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഈ പരിഹാരം

UAE

uae job vacancy;കൈ നിറയെ ശമ്പളം; യുഎഇയിലേക്ക് ആധ്യാപകരെ വേണം; ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സര്‍ക്കാര്‍ ഏറ്റെടുക്കും

Uae job vacancy; അബൂദബി: യു.എ.ഇ ഭരണസിരാകേന്ദമായ അബൂദബിയില്‍ എമിറേറ്റ് ഭരണകൂടത്തിന് കീഴില്‍ നിരവധി അധ്യാപക ഒഴിവുകള്‍. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന് (Department of Education

UAE

Free arabic online class:യുഎഇയിൽ അറബി പഠിക്കണോ? ഇനി കാശു കളയേണ്ട, സൗജന്യമായി അറബി പഠിക്കാം

Free arabic online class| ദുബൈ: പ്രവാസികള്‍ക്കിടയില്‍ അറബി പഠനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അല്‍ ഖാസിമിയ സര്‍വകലാശാല  അറബി പഠിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സൗജന്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

UAE

Ramadan 2025 in uae;ജോലി സമയം കുറയ്ക്കല്‍, സൗജന്യ പാര്‍ക്കിങ്, സ്‌കൂള്‍ ഷെഡ്യൂളുകളില്‍ മാറ്റം..; യു.എ.ഇയില്‍ റമദാനിലെ പ്രധാന മാറ്റങ്ങള്‍ അറിയാം

Ramadan 2025 in uae; അബൂദബി: ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ ആഗതമാകാനിരിക്കെ, യു.എ.ഇ നിവാസികള്‍ക്ക് വിശുദ്ധ മാസത്തില്‍ ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതിനായി നിരവധി മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.

UAE

വിമാനയാത്രയ്ക്കിടെ പ്രവാസി ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെത്തുടർന്ന് മലപ്പുറം സ്വദേശികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ

UAE

gold rate in uae; ദുബായിൽ സ്വർണവില കുതിച്ചുയിരുന്നു: അറിയാം ഇന്നത്തെ സ്വർണ്ണവില

gold rate in uae; ആഗോള വിപണിയിലെ വിലക്കയറ്റത്തിന് അനുസൃതമായി ചൊവ്വാഴ്ച ദുബായിലെ വിപണിയിൽ സ്വർണവില ഗ്രാമിന് 2.5 ദിർഹം ഉയർന്നു. യുഎഇ സമയം രാവിലെ 9

India

Expat arrest; നിറത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ കളിയാക്കലിൽ നവവധുവിൻറെ ആത്മഹത്യ: ഗൾഫിൽനിന്നെത്തിയ ഭർത്താവ് അറസ്റ്റിൽ

Expat arrest; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് പിടിയില്‍. വിദേശത്തുനിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് കഴിഞ്ഞ

UAE

UAE Traffic law; അബുദാബിയിലെ റോഡുകളിൽ ഈ വാഹനങ്ങൾക്ക് ജനുവരി 27 മുതൽ പുതിയ നിയന്ത്രണങ്ങൾ

UAE Traffic law; അബുദാബിയിലെ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് ജനുവരി 27 മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അബുദാബി മൊബിലിറ്റി ഇന്ന് തിങ്കളാഴ്ച അറിയിച്ചു. അബുദാബിയിൽ വർദ്ധിച്ചുവരുന്ന

UAE

UAE Alert; യുഎഇയിലെ ഈ ഭാഗങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് ഫീൽഡ് എക്‌സൈസ് : താമസക്കാർക്ക് മുന്നറിയിപ്പ്

UAE Alert; ഷീൽഡ് ഓഫ് ദി നേഷൻ 2″ ൻ്റെ ഭാഗമായി ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി, തന്ത്രപ്രധാന പങ്കാളികൾ എന്നിവരുമായി സഹകരിച്ച് യു എ

UAE

Indian embassy;യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്..; പാസ്പോര്‍ട്ട് പുതുക്കുമ്പോൾ ഇനി ഇക്കാര്യങ്ങൾ മറക്കാതെ ചെയ്യുക

Indian embassy;അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍ വ്യക്തമാക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് പുതുക്കല്‍ സംബന്ധിച്ച് ലഭ്യമായ സേവനങ്ങള്‍ മനസിലാക്കാനും സുഗമമായ

UAE

Massive project in uae: പ്രവാസികളെ സന്തോഷിക്കാം ഇത് ഉപകാരപ്പെടും;യുഎഇയിലെ വമ്പന്‍ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും

Massive project in uae;അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായ് – അബുദാബി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ കോറിഡോറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം

UAE

UAE employeesu ; പ്രവാസികളെ ഇത് അറിഞ്ഞിരുന്നോ? യുഎഇയിൽ ബാങ്ക് ലോണിനും ക്രെഡിറ്റ് കാര്‍ഡിനും ഇനി സാലറി സര്‍ട്ടിഫിക്കറ്റ് വേണ്ട; അറിയാം പുതിയ മാറ്റങ്ങൾ

UAE employees ;അബൂദബി: യു.എ.ഇയിലെ എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് സേവനങ്ങള്‍ ലഭിക്കാനായി സാലറി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പുതിയ പരിഷ്‌കാരം അനുസരിച്ച് യു.എ.ഇയിലെ ഫെഡറല്‍ ജീവനക്കാര്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി

UAE

jobs in uae and saudi;യുഎഇയിലും സഊദിയിലും ജോലി നോക്കുന്നവരാണോ? ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലന്വേഷണം ഇനി കഠിനം;റിപ്പോർട്ട്‌ പുറത്ത്

Jobs in uae and saudi;ദുബൈ: മിഡില്‍ ഈസ്റ്റിലെ തൊഴില്‍ വിപണി, പ്രത്യേകിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളില്‍ പരമ്പരാഗതമായി പ്രാദേശികവും അന്തര്‍ദേശീയവുമായ

UAE

expat dead;ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം; ആൾമറയില്ലാത്ത കിണറ്റില്‍ വീണ് പ്രവാസി മലയാളി മരണപ്പെട്ടുn

expat dead;മസ്‌കത്ത് ∙ കോഴിക്കോട് ഓമശ്ശേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് പ്രവാസി മലയാളിയായ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ

Uncategorized

UAE Public Holidays Law;പ്രവാസികളെ ഇത് അറിഞ്ഞിരുന്നോ? 2025ൽ പൊതു പൊതു അവധി നിയമത്തില്‍ ചില മാറ്റങ്ങളുണ്ട്: അറിയാം

UAE Public Holidays Law അബുദാബി: കൂടുതല്‍ അവധി ദിനങ്ങള്‍ എന്ന സ്വപ്നം ഈ വര്‍ഷം പൂവണിയുകയാണ്. 2025 മുതൽ യുഎഇയിലെ പൊതു അവധി ദിനം വാരാന്ത്യത്തിൽ

UAE

Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death; ഷാർജയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി നസീഹാണ് (28) മരിച്ചത്. ഷാർജ വ്യവസായ മേഖല പത്തിൽ ഗ്രോസറി ജീവനക്കാരനാണ്.

UAE

Dubai gold rate; ദുബായിൽ ആദ്യ വ്യാപാരത്തിൽ സ്വർണ വിലയിൽ വർധന

Dubai gold rate; ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച സ്വർണ വില അൽപ്പം ഉയർന്നു, ഗ്രാമിന് 303 ദിർഹത്തിന് മുകളിൽ 22K വ്യാപാരം നടന്നു. ദുബായ്

UAE

UAE Passport; അ​തി​വേ​ഗ പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ല്‍ എം​ബ​സി, കോ​ണ്‍സു​ലേ​റ്റ്​ വ​ഴി മാ​ത്രം: വിശദാംശങ്ങൾ ചുവടെ

UAE Passport; അ​തി​വേ​ഗ പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ല്‍ എം​ബ​സി, കോ​ണ്‍സു​ലേ​റ്റ്​ വ​ഴി മാ​ത്രം: വിശദാംശങ്ങൾ ചുവടെഅ​തി​വേ​ഗ പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ല്‍ എം​ബ​സി, കോ​ണ്‍സു​ലേ​റ്റ്​ വ​ഴി മാ​ത്ര​മേ ല​ഭ്യ​മാ​കൂ എ​ന്ന്​ വി​ശ​ദീ​ക​രി​ച്ച്​

UAE

UAE Property; പ്രവാസികൾ അടക്കമുള്ളവക്ക് വിൽക്കാൻ തിരുമാനം: 50 ൽ അധികം പ്രോപ്പർട്ടികൾ ഇനി മുതൽ ഫ്രീ ഹോൾഡ് ആക്കി

UAE Property; ഷെയ്‌ഖ് സായിദ് റോഡിലും ജദാഫിലുമായി 450 ൽ അധികം പ്രോപ്പർട്ടികൾ ഇനി മുതൽ ഫ്രീ ഹോൾഡ് ആക്കി പ്രവാസികൾ അടക്കമുള്ളവക്ക് വിൽക്കാൻ തിരുമാനമായി. ഷെയ്‌ഖ്

India

കേരളം കാത്തിരുന്ന വിധി വന്നു: അപൂർവങ്ങളിൽ അപൂർവമായ കേസ്: ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി

UAE

ministry of education:ഇനി സ്കൂ​ളി​ലും കാ​ന്‍റീ​നി​ലും ജ​ങ്ക്​​ഫു​ഡ്​ വേ​ണ്ട;പുതിയ നിർദ്ദേശങ്ങളും അറിയിപ്പും ശ്രദ്ധിക്കുക

Ministry of education;അ​ബൂ​ദ​ബി: സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പോ​ഷ​ക​സ​മ്പു​ഷ്ട​മാ​യ​തും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണ​മാ​യി​രി​ക്ക​ണം ന​ല്‍കേ​ണ്ട​തെ​ന്ന് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ്(​അ​ഡെ​ക്). ഭ​ക്ഷ​ണ​സേ​വ​നം ന​ല്‍കു​ന്ന​തി​ന് സ്‌​കൂ​ളു​ക​ള്‍ ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കു​ക​യും പ​രി​ശോ​ധ​നാ

UAE

uae law;യുഎഇയിൽ വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae law;ദുബൈ: വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ തൊഴിലുടമ മരിച്ചാൽ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി ചെയ്യാൻ സാധിക്കാത്ത വിധം തൊഴിലാളിക്ക് പരുക്കേറ്റതായി ഔദ്യോഗിക

UAE

uae visa;സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിസ, പ്രവാസികൾക്കായി യുഎഇയുടെ പുതിയ പദ്ധതി

uae visa:അബുദാബി: പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസമാക്കിയവർക്കും പൗരന്മാർക്കുമായി പുതിയ വിസ പദ്ധതിയുമായി യുഎഇ. സുഹൃത്ത് വിസ (ഫ്രണ്ട് വിസ), ബന്ധു വിസ (റിലേറ്റീവ് വിസ) എന്നീ

UAE

Golden visa rules;പ്രവാസികൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം; അപേക്ഷിക്കുന്ന എല്ലാവർക്കും ഗോൾഡൻ വിസ ലഭിക്കുമോ?

Golden visa rules;അബുദാബി: യുഎഇയുടെ സാമ്പത്തിക, സാമൂഹിക വികസന രംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് ആദരപൂർവം സമ്മാനിക്കുന്നതാണ് ഗോൾഡൻ വിസ. ഇത് ലഭിക്കുന്നവർക്ക് യുഎഇ പൗരന്റെ സ്‌പോൺസർഷിപ്പില്ലാതെ

UAE

indian expat in uae;യുഎഇയിലെ ഇന്ത്യക്കാര്‍ ശ്രദ്ധിക്കുക; പ്രധാന അറിയിപ്പുമായി ഇന്ത്യന്‍ എംബസി:

Indian Expats in UAE അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് പ്രധാന അറിയിപ്പുമായി ഇന്ത്യന്‍ എംബസി. യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ പ്രാപ്‌തമാക്കുന്നതിന് പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള വ്യത്യസ്ത സേവനങ്ങൾ നല്‍കുമെന്ന്

UAE

uae traffic alert; പൊതുജന ശ്രദ്ധയ്ക്ക്!!യുഎഇയില്‍ താത്കാലികമായി അടച്ച ഈ 10 റോഡുകള്‍ തുറന്നു

Uae traffic alert:ദുബായ്: ഒന്നിലധികം ഘട്ടങ്ങളിലായി താത്കാലികമായി നിർത്തിവച്ച ദുബായിലെ 10 റോഡുകളിൽ ഗതാഗതം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ

UAE

UAE Holiday 2025; ഈദ് അൽ ഫിത്തർ 2025: ഏതെല്ലാം ദിവസങ്ങളിൽ അവധി എടുക്കാം?

UAE Holiday 2025; പൊതുഅവധി ദിനങ്ങള്‍ എപ്പോഴാണെന്ന് നോക്കി വയ്ക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. നീണ്ട അവധി ദിനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപകാരപ്പെടും. പുതുവത്സരാഘോഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ

UAE

UAE LAW; മൂത്രത്തില്‍ കഞ്ചാവിന്‍റെ അംശം, വിമാനത്താവളത്തില്‍ വെച്ച് പിടികൂടി: പിന്നെ സംഭവിച്ചത്…

UAE LAW; വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവുമായി പിടികൂടിയ സിറിയന്‍ പൗരനെ കോടതി വെറുതെ വിട്ടു. യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരമാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്. 2024 മാര്‍ച്ച്

UAE

Gulf lifestyle; ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കൂടുതൽ എവിടെയെന്നോ?

Gulf lifestyle;പ്രവാസികൾ ഉൾപ്പെടെ താമസക്കാർക്ക് ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ ഗൾഫ് രാജ്യം യുഎഇ. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയിൽ ഗൾഫ് സഹകരണ കൗൺസിൽ

UAE

UAE Weather; യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില

UAE Weather; ഇന്നലെയും ഇന്നു രാവിലെയും ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ചെറിയതോതിലുള്ളതോ ആയ മഴയെ തുടർന്ന് യുഎഇയിലെ താപനില ഗണ്യമായി കുറഞ്ഞിരുന്നു. ഇന്ന് ഞായറാഴ്ച്ച പുലർച്ചെ 12.15

UAE

UAE Toll; യുഎഇയിൽ സമയം നോക്കി ടോൾ ഈടാക്കുന്ന സംവിധാനം ഉടൻ പ്രാബല്യത്തിൽ

UAE Toll; സമയം നോക്കി ടോൾ ഈടാക്കുന്ന സംവിധാനം ജനുവരി 31 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് സാലിക്ക് കമ്പനി. തിങ്കൾ മുതൽ ശനി വരെ രാവിലെ 6

UAE

UAE Traffic alert: അബുദാബി പ്രധാന റോഡിൻ്റെ ഒരു ഭാഗം 6 മാസത്തേക്ക് അടയ്ക്കുന്നു

UAE Traffic alert: അബുദാബി അൽ ഐനിലെ ഒരു പ്രധാന റോഡിൻ്റെ ഒരു ഭാഗം ആറ് മാസത്തേക്ക് അടച്ചിടുമെന്ന് യുഎഇ തലസ്ഥാന ഗതാഗത അതോറിറ്റി ശനിയാഴ്ച അറിയിച്ചു.

UAE

UAE Rain; യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യത

UAE Rain; റാസൽഖൈമയിൽ ഇന്ന് ഞായറാഴ്ച രാവിലെ മഴ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചയോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും . നാഷണൽ സെൻ്റർ ഓഫ്

UAE

Malayali Woman Accident Death;വിസിറ്റ് വിസയിലെത്തി; ഭര്‍ത്താവിനടുത്തേക്ക് പോകുന്നതിനിടെ യുവതിയെ തേടിയെത്തിയത് മരണം…

Malayali Woman Accident Death മലപ്പുറം: സൗദിയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. ഒതുക്കുങ്ങൽ കൈപ്പറ്റ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൾ ഷഹ്മ ഷെറിൻ (28)

UAE

Expat dead; പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു

Expat dead:ഷാർജ: കീഴുപറമ്പ് സ്വദേശി ഷാർജയിൽ നിര്യാതനായി. കീഴുപറമ്പ് കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്റെ മകൻ നസീഹ് (28) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മാതാവ്: ടി.കെ.

UAE

UAE to India Flight Fare: യുഎഇ- ഇന്ത്യാ റൂട്ടിൽ വിമാന നിരക്ക് കുത്തനെ ഇടിഞ്ഞു; യാത്ര ഇപ്പോൾ തന്നെ പ്ലാൻ ചെയ്യുക

UAE to India Flight Fare; ഉൽസവ കാലത്തെ കുതിച്ചുചാട്ടത്തിനും ശീതകാല യാത്രയിലെ തിരക്കേറിയ യാത്രയ്‌ക്കും ശേഷം യുഎഇ- ഇന്ത്യാ റൂട്ടിൽ വിമാന നിരക്ക് കുത്തനെ ഇടിഞ്ഞു. ഇക്കണോമി

UAE

ministry of education;ഒരു ദിവസം പ്രായമായ കുഞ്ഞിനെയും നഴ്‌സറയില്‍ ചേര്‍ക്കാം;എങ്ങനെയെന്നല്ലേ? അറിയാം പുതിയ മാറ്റം

Ministry of education:ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നഴ്‌സറി പ്രവേശന പ്രക്രിയയില്‍ ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്ന്

UAE

Ramadan salik rate announced;റമദാനിലെ സാലിക് ടോൾ നിരക്കുകൾ പ്രഖ്യാപിച്ചു; ദുബൈയിലെ 10 ഗേറ്റുകൾ ഇവയാണ്

Ramadan salik rate announced;ദുബൈ: UAE യിലെ തടസ്സമില്ലാത്ത ട്രാഫിക് സംവിധാനം ആയ സാലിക്കിന്‍റെ വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് ഈ മാസം ജനവരി 31 മുതൽ

UAE

Abu Dhabi Big Ticket e draw;ഇത് പ്രാങ്കല്ല സത്യമാണ്!!!25 വര്‍ഷം പ്രവാസിയായിരുന്ന ഇന്ത്യക്കാരന് ഒടുവിൽ നാട്ടിലെത്തിയപ്പോള്‍ ബിഗ് ടിക്കറ്റിൽ വമ്പന്‍ ഭാഗ്യം

Abu Dhabi Big Ticket e draw അബുദാബി: 25 വര്‍ഷം പ്രവാസിയായ ഇന്ത്യക്കാരന് നാട്ടിലെത്തിയപ്പോള്‍ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വമ്പന്‍ ഭാഗ്യം. ദുബായില്‍ ജോലി ചെയ്തിരുന്ന

UAE

UAE Law; പൂച്ചയെ ദത്തെടുക്കാനായി വ്യാജ പരസ്യം നല്‍കി സ്ത്രീയെ കബളിപ്പിച്ച് കൈപ്പറ്റിയത് വന്‍ തുക: പിന്നെ സംഭവിച്ചത്…

UAE Law; വ്യാജ പരസ്യം നല്‍കി സ്ത്രീയെ കബളിപ്പിച്ച് കൈപ്പറ്റിയത് വന്‍ തുക. പൂച്ചയെ ദത്തെടുക്കാനായാണ് വ്യാജ പരസ്യം നല്‍കിയത്. യുഎഇ നിവാസിയെ കബളിപ്പിക്കാൻ വ്യാജ ഓൺലൈൻ

UAE

Expat arrest; യുഎഇയില്‍ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; മലയാളി യുവാവ് പിടിയില്‍

Expat arrest; യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വളാംകുളം കരിമ്പനയ്ക്കൽ മുഹമ്മദ് ഹനീഫയെ (27) ആണ് സിഐ

UAE

Big ticket draw; 25 വര്‍ഷം പ്രവാസിയായിരുന്ന ഇന്ത്യക്കാരന് നാട്ടിലെത്തിയപ്പോള്‍ പുറകെ തേടിയെത്തിയത് വമ്പൻ ഭാഗ്യം

Big ticket draw; 25 വര്‍ഷം പ്രവാസിയായ ഇന്ത്യക്കാരന് നാട്ടിലെത്തിയപ്പോള്‍ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വമ്പന്‍ ഭാഗ്യം. ദുബായില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശി സുന്ദര്‍ മരകലയ്ക്കാണ്

International

167 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ടേക്ക് ഓഫിനിടെ വന്യമൃഗത്തെ ഇടിച്ചു: പിന്നെ സംഭവിച്ചത്…

ടേക്ക് ഓഫിനിടെ വന്യമൃഗത്തെ ഇടിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് തിരിച്ചുപറന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍പ്പെട്ട ഫീനിക്സിലേക്ക് പുറപ്പെട്ട വിമാനമാണ് ചിക്കാഗോയിലേക്ക് തിരിച്ചുവിട്ടത്. ഞായറാഴ്ച രാവിലെ

UAE

UAE Law; യുഎഇയിൽ തൊഴിലുടമ മരിച്ചാൽ തൊഴിൽ കരാറുകൾക്ക് എന്ത് സംഭവിക്കും? അറിയാം വിശദമായി

UAE Law; തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ

UAE

Dubai rent:യുഎഇയിൽ താമസസ്ഥലത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം;ഇത് പ്രവാസികള്‍ക്ക് ഗുണകരമാകും

Dubai rent; ദുബായ്: പ്രവാസി മലയാളികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് മികച്ച താമസസൗകര്യം ലഭിക്കുകയെന്നത്. ആഗ്രഹിക്കുന്ന സൗകര്യങ്ങളോടെയുള്ള ഒരു താമസസ്ഥലത്തിന് പലപ്പോഴും നല്‍കേണ്ടി വരുന്നത്

UAE

Uae job vacancy;ദുബായിൽ വിവിധ തസ്തികകളില്‍ തൊഴിലവസരങ്ങള്‍: ജോലി അന്വേഷിക്കുന്നവർവേഗം അപേക്ഷിക്കുക

Uae job vacancy;വേര്‍ഹൗസ് ഹെല്‍പ്പര്‍ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ വേര്‍ഹൗസ് ഹെല്‍പ്പര്‍ ഒഴിവ്. 2 വര്‍ഷത്തേക്കാണ് നിയമനം.സമാന മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.CV

Scroll to Top