യുഎഇയിൽ വൻ യാത്രാ തിരക്ക് : ഈ പരിസരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ആർടിഎ
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള ഗതാഗതക്കുരുക്കിനെക്കുറിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ […]