UAE

expat malayali dead:കടല്‍ കടന്ന് നാട്ടിലെത്തിയ പ്രവാസി ട്രെയിൻ തട്ടി മരണപ്പെട്ടു;മരിച്ചത് പ്രവാസികള്‍ക്കിടയിലെ സജീവ സാന്നിദ്ധ്യം

Expat malayali dead;പ്രവാസി മലയാളിയും ഒഐസിസിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന യുവാവ് നാട്ടില്‍ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറം കാളികാവ് സ്വദേശി ഷിബു (43) ആണ് മരിച്ചത്. തിങ്കളാഴ്ച […]

India

Film editor Nishad Yusuf is dead;സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയില്‍

Film editor Nishad Yusuf is dead;കൊച്ചി: തല്ലുമാല, ഉണ്ട സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റർ നിഷാദ് യൂസഫ്(43) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റിൽ

UAE

Uae traffic alert; പ്രവാസികൾ സൂക്ഷിക്കൂ, അപകടമുണ്ടാക്കിയത് നിങ്ങളല്ലെങ്കിലും ജയിലിൽ കിടക്കേണ്ടി വരും, കനത്ത പിഴയും

Uae traffic alert;അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ദിവസേന പല രാജ്യങ്ങളിൽ നിന്നും അനേകായിരങ്ങൾ തൊഴിൽ തേടി ഈ ഗൾഫ് രാജ്യത്തിലെത്തുകയും ചെയ്യുന്നു.

UAE

Parties to be informed;യുഎഇയിൽ ഇനി ആഘോഷങ്ങൾക്ക് പെർമിറ്റ് നിർബന്ധം പുതിയ പ്രഖ്യാപനം ഇങ്ങനെ… അറിയിപ്പ് ശ്രദ്ധിക്കുക

Parties to be informed ;അബുദാബി: വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധമെന്ന് അധികൃതർ. ഹോട്ടൽ, റസ്റ്റോറന്റ്,

UAE

Gold price in uae; യുഎഇയില്‍ സ്വർണം വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; ലാഭം മാത്രമല്ല, ദിർഹം കൊടുക്കേണ്ട, പകരം രൂപ തന്നെ മതി

Gold price in uae:കേരളത്തില്‍ ആദ്യമായി സ്വർണ വില പവന് 59000 ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് 480 രൂപ വർധിച്ചതോടെയാണ് റെക്കോർഡ് നിരക്കിലേക്ക് സ്വർണ വില എത്തിയത്.

UAE

Fire force in uae;ദുബായിൽ ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

Fire force in uae;ദുബൈ: ദേര ബനിയാസ് സ്‌ക്വയറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ബനിയാസ് സ്ക്വയറിലെ താര ഹോട്ടലിന് എതിർ വശത്തായിരുന്നു അപകടം. വാഹനത്തിലുള്ളവർ പരിക്കില്ലാതെ

UAE

Dubai Rta:വെറും രണ്ട് ദിർഹം കയ്യിലുണ്ടോ എങ്കിൽ ഇനി യുഎഇയിൽ ബോട്ട് യാത്ര നടത്താം; എങ്ങനെയെന്നല്ലേ? അറിയാം..

Dubai rta;അബുദാബി: ദുബായിലെ റോഡുകളിലെ തിക്കിലും തിരക്കിലും പെട്ട് മടുത്തോ. എന്നാലിതാ, എളുപ്പത്തില്‍ ചെലവ് കുറവില്‍ വീട്ടിലെത്താം. വാട്ടര്‍ കനാല്‍, ബിസിനസ് ബേ ഇടങ്ങളില്‍ സമുദ്രഗതാഗത സേവനങ്ങള്‍

UAE

UAE Parking; യുഎഇയിൽ പുതിയ പണമടച്ചുള്ള പാര്‍ക്കിങ് സോണ്‍, സ്‌പെഷ്യല്‍ പ്ലാന്‍: നിങ്ങൾക്കറിയേണ്ടതെല്ലാം ചുവടെ

UAE Parking; പുതിയ പാര്‍ക്കിങ് സമയം പ്രഖ്യാപിച്ച് ഷാര്‍ജ. ഏഴ് ദിവസത്തെ സോണുകള്‍ക്കായാണ് പുതിയ പാര്‍ക്കിങ് സമയം പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ വാഹനം ഓടിക്കുന്നവര്‍ നവംബര്‍ ഒന്ന് മുതല്‍

UAE, Uncategorized

UAE Fine; യുഎഇയില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ പിഴ

UAE Fine; എമിറേറ്റില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ കടുത്ത ശിക്ഷ. നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

UAE

Dubai gold rate; ദുബായിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ!

Dubai gold rate; യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള വില വർധിച്ചതിനാൽ ചൊവ്വാഴ്ച രാവിലെ ദുബായിൽ സ്വർണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തി. യുഎയിലെ

Uncategorized

UAE Law; യുഎഇയിൽ സ്വകാര്യ പാർട്ടികൾ നടത്താൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

UAE Law; അബുദാബിയിൽ സ്വകാര്യ പാർട്ടികൾ നടത്താൻ അനുമതി വേണം. വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടികൾ നടത്താനാണ് പെർമിറ്റ് നിർബന്ധമായി വേണ്ടത്.

UAE

Uae court;യുഎഇയിൽ ഒരു വിചിത്രമായ പരാതി; തൊട്ടടുത്തെ ഷോപ്പ് അടച്ചുപൂട്ടണം

Uae court; ഫു​ജൈ​റ: വി​ചി​ത്ര​മാ​യ ഒ​രു പ​രാ​തി​യു​മാ​യാ​ണ്​ അ​ല​ക്കു​ കേ​ന്ദ്രം ഉ​ട​മ​യാ​യ യു​വ​തി ഫു​ജൈ​റ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റെ അ​ല​ക്കു​കേ​ന്ദ്ര​ത്തി​ന്​ തൊ​ട്ട​ടു​ത്താ​യി​ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ആ​രം​ഭി​ച്ച അ​ല​ക്കു​കേ​ന്ദ്രം

Uncategorized

Global report on Dubai; ദുബായിൽ പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്;കാരണം ഇതാണ്

Global report on Dubai; ദുബൈയില്‍ അടുത്ത 18 മാസത്തേക്ക് പ്രോപ്പര്‍ട്ടി വിലകളില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. 18 മാസങ്ങള്‍ക്ക് ശേഷം വിലകളില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ട്. കോവിഡിന്

UAE

Job vacancy in uae;യുഎഇയില്‍ വിവിധ ഒഴിവുകള്‍; വാക് ഇന്‍ ഇന്റര്‍വ്യൂ ഉടന്‍;താമസവും വിസയും സൗജന്യം

Job vacancy in uae;തിരുവനന്തപുരം: യുഎഇയില്‍ ഇലക്ട്രിക്കല്‍ മേഖലയില്‍ നിരവധി ഒഴിവുകള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് നവംബര്‍ 6 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

TECH

Uae loan; പ്രവാസികൾക്ക് ഇരട്ടിസന്തോഷം; നിങ്ങൾക്ക് ആവശ്യത്തിനുള്ള പണം ബാങ്ക് തരും, ചെയ്യേണ്ടത് ഇത്ര മാത്രം

Uae loan; അബുദാബി: പ്രവാസികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിലും എളുപ്പത്തിലും വായ്‌പകൾ ലഭിക്കുന്ന രാജ്യമാണ് യുഎഇ. അവിടുത്തെ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയക്കുന്നവരും

UAE

Flight ticket price;പ്രവാസികള്‍ കൂടുതല്‍ പണം നല്‍കണം, സന്തോഷ വാര്‍ത്ത പ്രതീക്ഷിച്ചിരിക്കെ കനത്ത തിരിച്ചടി

Flight ticket price;ന്യൂഡല്‍ഹി/ തിരുവനന്തപുരം: ഗള്‍ഫിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്യുന്ന ഏതൊരു പ്രവാസിയുടേയും പേടിസ്വപ്‌നമാണ് വിമാനടിക്കറ്റ് നിരക്ക്. യാത്ര ഉത്സവ സീസണിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

UAE

Golden visa in uae; ബിരുദ സർട്ടിഫിക്കറ്റ് കയ്യിലുണ്ടോ? പ്രവാസികൾക്ക് യുഎഇയിൽ പത്തുവർഷം സൗജന്യമായി താമസിക്കാം

Golden visa in uae: അബുദാബി: യുഎഇയിൽ ദീർഘകാല താമസം, നികുതി രഹിത വരുമാനം, ലോകോത്തര ജീവിത നിലവാരം എന്നിവ വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ് യുഎഇ ഗോൾഡൻ

Uncategorized

പ്രവാസികളുടെ കുട്ടികൾക്ക് സ്കോളർ​ഷിപ്പ്; വിശദാംശങ്ങൾ ചുവടെ

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ന​ൽ​കു​ന്ന വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​വ​ർ​ഷം നാ​ലാ​യി​രം യു.​എ​സ്. ഡോ​ള​ർ അ​ഥ​വാ 3,36,400

UAE

UAE Parking; യുഎഇയിലെ ഈ എമിറേറ്റിൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം നീ​ട്ടി; അറിയാം വിശദമായി

എ​മി​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സോ​ണു​ക​ളി​ലാ​ണ് ഫീ​സ്

UAE

Lulu IPO; ലുലു ഐപിഒയ്ക്ക് തുടക്കമായി: ഒറ്റ മണിക്കൂറിൽ വിറ്റുതീർന്നു: അറിയാം ഓഹരി വില

Lulu IPO; ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബർ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി

UAE

buying gold; ദുബായിലെ ആദ്യ വ്യാപാരത്തിൽ സ്വർണ വിലയിൽ ഇടിവ്

buying gold; ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച ദുബായിലെ വിപണികൾ തുറന്നപ്പോൾ സ്വർണ്ണ വില ഗ്രാമിന് 1.75 ദിർഹം കുറഞ്ഞു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

Dubai accident; ദുബായിലെ പ്രധാന റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി

അബുദാബിയിലേക്ക് പോകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടമുണ്ടായതായി തിങ്കളാഴ്ച പുലർച്ചെ ദുബായ് പോലീസ് വാഹനമോടിക്കുന്നവരെ അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

UAE

UAE Bus service; ഷാ​ർ​ജ-​സ​ത്​​വ ബ​സ്​ സ​ർ​വി​സ്​ ഇ​ന്ന്​ മു​ത​ൽ: വിശദാംശങ്ങൾ ചുവടെ

UAE Bus service; ഷാ​ർ​ജ​യി​ലെ റോ​ള​യി​ൽ നി​ന്ന്​ ദു​ബൈ അ​ൽ സ​ത്​​വ​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സ്​ ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

UAE

Dubai Global village;ദീപാവലി: ഗ്ലോബൽ വില്ലേജില്‍ പ്രതീക്ഷിക്കുന്നത് വന്‍ തിരക്ക്, പ്രവേശിക്കാന്‍ 8 നിബന്ധനകള്‍ പാലിക്കണം

Dubai Global village; ദുബായ്: അത്യപൂർവ്വ പരിപാടികൾ ആസ്വദിക്കാനും ഷോപ്പിങ്ങിനുമായി ഗ്ലോബൽ വില്ലേജ് തുറന്ന ആദ്യ ആഴ്ചയിൽ അനുഭവപ്പെട്ടത് വൻതിരക്ക്. തിങ്കളാഴ്ച മുതൽ അടുത്തമാസം മൂന്ന് വരെ

UAE

Cyber fraud alert;’വൻ ഡിസ്കൗണ്ട് ഓഫറുകൾ തട്ടിപ്പാണ്, പണം നഷ്ടമാകും’; വ്യാജ ടിക്കറ്റ് മാഫിയ സജീവം, മുന്നറിയിപ്പുമായി പോലീസ്

Cyber fraud alert;റാസൽഖൈമ: വിമാനയാത്ര, കച്ചേരികൾ, ഹോട്ടൽ സ്റ്റേകൾ, സ്പോർട്സ് മത്സരങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക്കുള്ള ടിക്കറ്റുകളിൽ വൻ കിഴിവ് നൽകുമെന്ന വ്യാജ ഓഫറുകളുമായി യുഎഇയിൽ ഓൺലൈൻ

UAE

Expat dead; ഗൾഫിൽ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണപ്പെട്ടു

Expat dead; റിയാദ്∙ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ്

UAE

Petrol -diseal price in uae:യുഎഇയില്‍ നവംബര്‍ മാസം പെട്രോള്‍ വില കുറയുമോ അതോ കൂടുമോ?അറിയാം…

Petrol -diseal price in uae:അബുദാബി: ഒക്ടോബര്‍ മാസത്തെ അവസാന ദിനങ്ങളിലായിരിക്കുമ്പോള്‍ ഏവരുടെയും ചിന്ത നവംബര്‍ മാസത്തെ പെട്രോള്‍ വില എന്തായിരിക്കുമെന്നാണ്. ഈ മാസത്തെ പോലെ പെട്രോള്‍,

UAE

Uae traffic accident; യാത്രക്കാരെ….യുഎഇയിലെ പ്രധാന പാലം അടച്ചു; ബദൽ റൂട്ടുകൾ അറിയാം

Uae traffic alert; ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ്

GULF

Swiggy launches new feature;പ്രവാസികൾക്ക് സന്തോഷവാർത്ത; വീട്ടിലേക്ക് വേണ്ട സാധനങ്ങൾ മിനിട്ടുകൾക്കുള്ളിൽ എത്തിക്കാം, ഒപ്പം സമ്മാനങ്ങളും

Swiggy launches new feature;ന്യൂഡൽഹി: ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ ചെറുതും വലുതുമായ എന്തെങ്കിലും

TECH

Download now a best app for poster making;ഇനി സ്വന്തം ഫോട്ടോ വച്ച് കിടിലനായി പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ അയക്കാം

Download now a best app for poster making;ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ഇത് ​​ദിവാലി എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ്

UAE

How to book taxi;യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം?

How to book taxi:അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍

UAE

Uae new traffic law;യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ?അറിയാം വിശദമായി

Uae new traffic law;യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഇതിനായി ലൈസൻസ് ആദ്യം ഇന്റർനാഷനലാക്കി മാറ്റണം. അതിനായി എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ,

UAE

Uae law;പ്രവാസികളടക്കമുള്ളവർ കരുതിയിരുന്നോ; 5 മാസം കഴിഞ്ഞാൽ പിഴ 45 ലക്ഷമാകും; പുതിയ നിയമത്തിലെ മാറ്റങ്ങൾ അറിഞ്ഞിരുന്നോ?

Uae law: ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ പിഴകൾ ഉൾപ്പെടെയുള്ള നിരവധി നടപടികൾ യുഎഇ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച പുതിയ

GULF

Expat services in revenue department;പ്രവാസികൾ അനുഭവിച്ചുവന്ന വലിയ തലവേദന ഒഴിയുന്നു, നാട്ടിൽ വരാതെ കാര്യം നടക്കും

Expat services in revenue department;തിരുവനന്തപുരം: പൊതുജനം ഓഫീസുകൾ കയറിയിറങ്ങി വലയുന്നതൊഴിവാക്കാൻ 12 ഇ സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും.

Middle East

നാല് രാജ്യങ്ങളിലേക്ക് ഇനി വിമാനം പറക്കില്ല, സര്‍വീസ് നിര്‍ത്തിയെന്ന് ഗള്‍ഫ് രാജ്യം

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നാല് മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചും ക്രമീകരിച്ചും വിമാനക്കമ്പനി. ഗള്‍ഫ് രാജ്യമായ ഖത്തറിലെ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ആണ് തീരുമാനം

UAE

Dubai rta:പ്രവാസികളെ… യുഎഇയിൽ നവംബർ ഒന്ന് 10000 ദിർഹവും, സ്വർണ്ണ സമ്മാനവും നേടാൻ ഒരു കിടിലൻ അവസരം;എങ്ങനെയെന്നല്ലേ? അറിയാം

Dubai rta;ദുബായ്: നവംബര്‍ ഒന്ന് വെള്ളിയാഴ്ച പൊതുഗതാഗത ദിനം ആഘോഷിക്കുന്നത് പ്രമാണിച്ച് ദുബായിലെ മെട്രോ ഉള്‍പ്പെടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 10 ലക്ഷം

International

തിരിച്ചടിക്ക് ഒരുങ്ങി ഇസ്രായേൽ; വ്യോമാക്രമണത്തിനു പിന്നാലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി നെതന്യാഹവും പ്രതിരോധ മന്ത്രിയും

റാന്റെ തലസ്ഥാനമായ തെഹ്‌റാനിലേക്കുള്ള വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻഡും സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ടാണിതെന്നാണ്

UAE

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 87,000 രൂപ!

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക

International

ഇറാനു വൻ തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം: വൻ സ്ഫോടനങ്ങൾ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. യുഎയിലെ

UAE

Indian consulate; ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ഈ ദിവസം പൊ​തു​മാ​പ്പ്​ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും

Indian consulate; ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മാ​പ്പ് കേ​ന്ദ്രം 27ന്​ ​ഞാ​യ​റാ​ഴ്ച​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന

UAE

Dubai fitness challenge; ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ഇ​ന്ന്​ തു​ട​ക്കം

ന​ഗ​ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ​ശീ​ലം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ് ​ച​ല​ഞ്ചി​​ന്‍റെ എ​ട്ടാ​മ​ത്​ എ​ഡി​ഷ​ന് ഒ​ക്​​ടോ​ബ​ർ 26ന്​ ​തു​ട​ക്ക​മാ​വും. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ല​ഞ്ച്​

UAE

Uae National flag day;യു.എ.ഇ ദേശീയ പതാക ദിനം; 30 ദിവസത്തെ ഗഭീര ആഘോഷങ്ങൾ പ്രഖ്യാപിച്ചു ദുബൈ

Uae National flag day;ദുബൈ: പതാക ദിനം മുതൽ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ

TECH

Watsapp new updation;പ്രവാസികളെ…’ആ പരാതിയും പരിഹരിച്ചു, ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും’; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

Watsapp new updation;ഇവിടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റി ഇല്ല എന്ന പേരിൽ ഇനി വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഷ്ടപ്പെടേണ്ട. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ്

UAE

Expat dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead;ദുബായ് ∙ മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.  യുഎഇയിലെ വിവരങ്ങളെല്ലാം

UAE

Expat malayali missing;ഷാർജയിൽ നിന്നും കാണാതായി മലയാളി; ഒടുവിൽ കണ്ടെത്തി;സംഭവിച്ചത്….

Expat malayali missing;ഷാർജ ∙ ഷാർജയിൽ നിന്ന് ഇന്നലെ(വ്യാഴം) കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ

UAE

Driving liscense in uae;18 വേണ്ട… ഇനി 17ആം വയസിൽ യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം:എങ്ങനെയെന്നല്ലേ? അറിയാം..

Driving liscense in uae;അബുദാബി: പുതിയ ഗതാഗത നിയന്ത്രണം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ് പ്രകാരം, 2025 മാര്‍ച്ച് 29

UAE

അമ്പമ്പോ.. അറിഞ്ഞിരുന്നോ നിങ്ങളിത്;യുഎഇയിൽ നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം ഒപ്പം ഫ്‌ളൈറ്റ് ടിക്കറ്റുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള ഹോട്ടല്‍ താമസവും

അബുദാബി: നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം. യുഎഇയും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ട്രഷര്‍ ഹണ്ട് സംഘടിപ്പിക്കുന്നത്. യുഎഇയിലെ എമിറേറ്റുകളിലുടനീളം കാനഡ സംഘടിപ്പിക്കുന്ന

UAE

India-Uae Flight ticket price;പ്രവാസികളെ…. ഇത് വലിയ അലെർട്ട്!!!യുഎഇ-ഇന്ത്യ ടിക്കറ്റിൽ വൻ മാറ്റം വരാൻ പോകുന്നു;അറിഞ്ഞിരുന്നോ നിങ്ങളിത്?

India-Uae Flight ticket price;അബുദാബി: ദീപാവലിയോട് അനുബന്ധിച്ച് യുഎഇ- ഇന്ത്യ റൂട്ടുകളില്‍ വിമാനടിക്കറ്റ് നിരക്ക് കുതിക്കുന്നു. അടുത്തയാഴ്ചയില്‍ ടിക്കറ്റ നിരക്ക് 30 മുതല്‍ 50 ശതമാനം വരെ

Uncategorized

Abu Dhabi Road closure; അബുദാബിയിലെ ഈ റോഡ് തിങ്കളാഴ്ച മുതൽ രണ്ട് മാസത്തേക്ക് റോഡ് അടച്ചിടും

Abu Dhabi Road closure; Abu Dhabi Road closure; അബുദാബിയിലെ അൽഐനിലെ തവാം സ്ട്രീറ്റ് രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് അബുദാബി അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു, ഇതിനിടയിൽ ബദൽ റോഡുകൾ

Uncategorized

Kuwait Rain alert; ഈ വാരാന്ത്യത്തിൽ കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ സമയത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടെ മഴയ്ക്ക് സാധ്യതയുണ്ട്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

Scroll to Top