യുഎഇയില് സന്ദര്ശക വിസയില് ജോലി ചെയ്യുന്നത് നിയമപരമാണോ? അറിയാം വിശദമായി
യുഎഇയില് സന്ദര്ശക വിസയില് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്ക്ക് നിയമം കടുപ്പിച്ച് രാജ്യം. സന്ദര്ശക വിസയില് യുഎഇയിലെത്തി ജോലി ചെയ്യാമെന്ന് ഇനി ആരും വിചാരിക്കേണ്ട. സാധുവായ വര്ക്ക് പെര്മിറ്റ് […]