UAE Weather alert; യുഎഇയിൽ ഇന്ന് 40 KM വരെ വേഗതയിൽ കാറ്റിന് സാധ്യത : കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ്: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
യുഎഇയിൽ ഇന്ന് 2024 ആഗസ്ത് 3 ശനിയാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം […]