UAE

Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death; പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന പാലക്കാട് കൂറ്റനാട് സ്വദേശി അൽഐനിൽ മരിച്ചു. കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീറാണ് (34) മരിച്ചത്. അൽഐനിൽ ജിം ട്രെയിനറായിരുന്നു. താമസസ്ഥലത്ത് […]

UAE

Uae police; യുഎഇയിൽ 10 വയസ്സുകാരി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

Uae police;ഉമ്മുൽ ഖുവൈനിൽ 10 വയസ്സുകാരി എമിറാത്തി പെൺകുട്ടി ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായതെന്ന് പോലീസ് ഇന്ന്

UAE

Free medical check up; പ്രവാസികളെ… ഇന്ന് മാത്രം!!!ഈ അവസരം പ്രയോജനപ്പെടുത്തു!!നിങ്ങൾക്കായി ഇതാ സൗജന്യ  മെഡിക്കൽ ക്യാമ്പ്

Free medical check up;ദുബൈ: ഡി.എം.എ (ദുബൈ മലയാളി അസോസിയേഷൻ) സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച അൽ അബീർ മെഡിക്കൽ സെന്ററിൽ നടക്കും. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം

UAE

Uae traffic alert; ദുബായിലെ പ്രധാന റോഡിൽ കാലതാമസമുണ്ടാകും; യാത്രക്കാർ  ബദൽ റൂട്ട് ഉപയോഗിക്കാൻ  മുന്നറിയിപ്പ്

Uae traffic alert;ദുബായ്: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെടുന്നതായി വാഹനമോടിക്കുന്നവർക്ക് ആർടിഎ മുന്നറിയിപ്പ്.ഡിസംബർ 13 വെള്ളിയാഴ്ച മുതൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽ

UAE

Gold Rate in uae;യുഎഇയിലെ പ്രവാസികള്‍ക്ക് ഇത് ‘സുവര്‍ണാവസരം!!!!; പൊന്ന് വാങ്ങാൻ പറ്റിയ സമയം ;പരമാവധി മുതലാക്കാന്‍ മലയാളികള്‍

Gold Rate in uae;ദുബായ്: സ്വര്‍ണം വാങ്ങാന്‍ കേരളത്തെക്കാള്‍ ലാഭം യുഎഇയില്‍ ആണ്. ഇക്കാരണത്താല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രം യുഎഇയിലേക്ക് പോകുന്നവരുമുണ്ട്. വിലയില്‍ ഇന്ത്യയേക്കാള്‍

UAE

Uae lottery; 100 മില്യൺ ദിർഹം സമ്മാനം : യുഎഇ ലോട്ടറിയുടെ ആദ്യ തത്സമയ നറുക്കെടുപ്പ് ഇന്ന്

Uae lottery; 100 മില്യൺ ദിർഹം മഹത്തായ സമ്മാനം ലഭിക്കുന്ന യുഎഇ ലോട്ടറിയുടെ ആദ്യ തത്സമയ നറുക്കെടുപ്പ് നാളെ ഡിസംബർ 14 ശനിയാഴ്ച രാത്രി 8.30 ന്

UAE

Expat dead: യുഎഇയിൽ ഇന്ത്യൻ പ്രവാസി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു

Expat dead; ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് 40 കാരനായ ഇന്ത്യക്കാരൻ മരിച്ചുവെന്ന് ഷാർജ പോലീസ് അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

ദുബായിൽ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും

ദുബായിലെ ബ്ലൂവാട്ടർ, ദി ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഇന്ന് ഡിസംബർ 13 ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും കൊണ്ട് ആകാശത്തെ പ്രകാശിപ്പിക്കും. ദുബായ് ഷോപ്പിംഗ്

UAE

Expat arrest; ദുബായിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലി തർക്കം : പ്രവാസിക്ക് ഒടുവിൽ സംഭവിച്ചത്…

Expat arrest;ദുബായിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരു പാക്കിസ്ഥാൻ പൗരന് ദുബായ് ക്രിമിനൽ കോടതി ജയിൽ ശിക്ഷയും നാടുകടത്തലും വിധിച്ചു. പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുണ്ടായ

UAE

Dubai gold rate; ദുബായിൽ സ്വർണ വിലയിൽ ഇടിവ്

ലാഭമെടുപ്പ് ആഗോളതലത്തിൽ വിലയേറിയ ലോഹങ്ങളുടെ വില താഴ്ന്നതിനെത്തുടർന്ന് വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ദുബായിൽ സ്വർണ വില കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ അനുസരിച്ച്, മഞ്ഞ ലോഹത്തിൻ്റെ

UAE

Global village; കുടുംബങ്ങൾക്ക് പുതിയ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് ഗ്ലോബൽ വില്ലേജ്

ദുബായിലെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ എൻട്രി ടിക്കറ്റുകളും വണ്ടർ പാസ് ക്രെഡിറ്റുകളും ലാഭിക്കാൻ കുടുംബങ്ങളെ അനുവദിക്കുന്ന പുതിയ ഫാമിലി പാസ് ഇപ്പോൾ ഗ്ലോബൽ വില്ലേജിൽ ലഭ്യമാണെന്ന് അധികൃതർ

India

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍: വിശദാംശങ്ങൾ ചുവടെ

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ്

UAE

Best tourist destination in dubai; വെറും 600 രൂപ കയ്യിലുണ്ടായാൽ മതി; പ്രവാസികൾക്കടക്കം യുഎഇയിൽ അടിച്ചുപൊളിക്കാം;പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങൾ ഇതാ

Best tourist destination in dubai: ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഒരു ദിവസം ആഘോഷിക്കാൻ എത്ര രൂപ വേണമെന്ന ധാരണ നിങ്ങൾക്കുണ്ടോ? വെറും 600 രൂപയുണ്ടെങ്കിൽ (26

UAE

Uae visa; ദുബായിൽ വിസ സേവനം ഇനി മൊബൈൽ ആപ്പിൽ;അറിയാം പുതിയ മാറ്റങ്ങൾ

Uae visa;ദു​ബൈ: എ​മി​റേ​റ്റി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഏ​കീ​ക​രി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം പു​റ​ത്തി​റ​ക്കി. ‘ദു​ബൈ നൗ’ ​ആ​പ്ലി​ക്കേ​ഷ​നി​ലാ​ണ്​ ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ

UAE

Dubai govt hospital;ദുബായിലെ സര്‍ക്കാര്‍ ആശുപത്രികളിൽ പ്രവാസികള്‍ക്ക് ചികിത്സ സൗജന്യമാണോ? അറിയാം വിശദമായി

Dubai govt hospital;ദുബായ്: മികച്ച സാങ്കേതികവിദ്യയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുമുള്ള ലോകത്തിലെ ഏറ്റവും നൂതനമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലൊന്നാണ് ദുബായിലേത്. എമിറേറ്റിലെ താമസക്കാരായ 3.7 ദശലക്ഷം നിവാസികള്‍ക്ക്

UAE

Air taxi in uae;ഇത് പൊളിക്കും!!! ഇനി അബുദാബിയിൽ നിന്ന് ദുബായിൽ എത്താൻ വെറും 20 മിനിറ്റ് ;സംഭവം തുടങ്ങും ജനുവരി 1 മുതൽ; മറ്റു വിശദാംശങ്ങൾ ചുവടെ

Air taxi in uae; അൽഐൻ: അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.

UAE

Uae travel; പ്രവാസികളെ ദുബായിലേക്കാണോ നിങ്ങളുടെ യാത്ര എങ്കിൽ ഇനി ഇക്കാര്യം നിർബന്ധമായും ശ്രദ്ധിക്കണം; ശ്രദ്ധിച്ചില്ലേൽ യാത്ര തന്നെ മുടങ്ങും

Uae travel ;പ്രവാസികളെ ദുബായിലേക്ക് യാത്ര പോകുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.അവധി ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കുന്നവര്‍ കരുതിയിരിക്കുക… നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയുണ്ട്.

India

സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയിൽ നടിയെ

UAE

Weather alert in uae; യുഎഇയിൽ ഇന്ന് മഴ പെയ്യുമോ? കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ

Weather alert in uae;അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച നേരിയ മഴയും ഭാഗികമായി മേഘാവൃതമായ ആകാശവും അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

UAE

Dubai gold rate; കുത്തനെ ഉയർന്ന് സ്വർണ്ണവില: ഈ ആഴ്ച ദുബായ് സ്വർണ വില ഗ്രാമിന് 10 ദിർഹം വർധിച്ചു

ആഗോള വില ഔൺസിന് 2,700 ഡോളർ കടന്നതിനെത്തുടർന്ന് ആദ്യ വ്യാപാരത്തിൽ ഗ്രാമിന് 22K 304 ദിർഹത്തിലെത്തി, വ്യാഴാഴ്ച ദുബായിൽ സ്വർണ്ണ വില റാലി തുടർന്നു. യുഎയിലെ വിവരങ്ങളെല്ലാം

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ സമയമായോ? ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.84157 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.10 ആയി.

UAE

UAE Road renovation; ദു​ബൈ​യി​ൽ 19 റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന റോ​ഡു​ക​ക്ക്​ ന​വീ​ക​ര​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു

എ​മി​റേ​റ്റി​ലെ 19 റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തി​യ റോ​ഡു​ക​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ

GULF

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചു: ഗൾഫിൽ ഒരു കുടുംബത്തിലെ ആറു പേര്‍ മരണപ്പെട്ടു

സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. സൗദിയിലെ അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബത്തിലാണ് സംഭവം. ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ

UAE

യുഎഇയിൽ വാട്‌സാപ്പും ഫെയ്‌സ്ബുക്കും പണി മുടക്കി

യുഎഇയിലുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റാമും അല്പസമയം പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K ഇന്നലെ ബുധനാഴ്ച രാത്രി 10.10

UAE

Expat death; യുഎഇയിൽ പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

Expat death; ഷാർജയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ.

UAE

Uae lottery;പ്രവാസികളെ യുഎഇയിൽ 250 കോടി നേടാൻ ഒരു അവസരം : ഈ ഒറ്റ നറുക്കെടുപ്പിൽ പങ്കെടുത്ത മതി; എങ്ങനെയെന്നല്ലേ? അറിയാം…

Uae lottety; യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറി ആദ്യമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങൾക്ക് ശേഷം, യുഎഇ ലോട്ടറി നറുക്കെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചു. ലോട്ടറിയുടെ

UAE

New Year’s Eve on Abra;ദുബായിൽ പുതുവർഷാഘോഷം ഇനി വെള്ളത്തിൽ കറങ്ങി ആഘോഷിക്കാം; വിവിധ മേഖലകളിലെ വെടിക്കെട്ട് കണ്ട് കളറായി തുടങ്ങാം…

New Year’s Eve on Abra;വിവിധ മേഖലകളിലെ വെടിക്കെട്ട് അടക്കമുള്ള ആഘോഷങ്ങൾ നേരിൽ കാണാനുമാകും. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ്, ബ്ലൂവാട്ടേഴ്സ്, ജുമൈറ ബീച്ച്

UAE

Uae traffic law;യാത്രക്കാരെ ജാഗ്രതൈ!!യുഎഇയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി നിയമം വേറെ; വാഹനം കണ്ടുകെട്ടുന്നതിനൊപ്പം പിഴ എത്രയെന്നറിയാമോ?

Uae traffic law;ദുബായ്: യുഎഇയില്‍ ട്രാഫിക് സിഗ്നലുകളിലെ ചുവന്ന ലൈറ്റ് ലംഘിച്ച് വാഹനം ഓടിക്കുന്നത് അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന ഗുരുതര ഗതാഗത നിയമലംഘനമാണെന്ന്

UAE

Sharjaha police; യുഎഇയിൽ  27 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു; പ്രതിയെ   പിടി കൂടിയപ്പോൾ സംഭവിച്ചത്…

Sharjaha police; ഷാർജ∙ ഷാർജയിൽ 27 വയസ്സുള്ള സ്വദേശി യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. പ്രതിയായ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ സുയൂഹ് ഏരിയയിൽ ഇന്നലെ

UAE

Dubai duty free lucky draw;ഇതെന്ത് മലയാളി കാലമോ!! മലയാളികളെ തേടി വീണ്ടും ഇതാ ഭാഗ്യം;ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ  കോടികൾ വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

Dubai duty free lucky drawദുബായ്∙ ഇന്ന് നടന്ന ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 2  മലയാളി സംഘങ്ങൾക്ക് എട്ടര കോടിയോളം

UAE

uae employment law:ജീവനക്കാരുടെ പാസ്‌പോര്‍ട്ടോ രേഖകളോ പിടിച്ചുവയ്ക്കരുത്; താമസ സൗകര്യം നല്‍കണം; തൊഴിലുടമകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി യുഎഇ

Uae employment law;അബുദാബി: സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ തൊഴിലാളികളോട് പുലര്‍ത്തേണ്ട പ്രത്യേക ബാധ്യതകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും

Uncategorized

Big ticket; ബി​ഗ് ടിക്കറ്റ് മത്സരത്തിലൂടെ ഒന്നും രണ്ടുമല്ല… ഒരു ലക്ഷം ദിർഹം നേടി മലയാളി

ബി​ഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ ബി​ഗ് വിൻ മത്സരത്തിൽ മൊത്തം AED 295,000 സമ്മാനം നേടിയത് ഇന്ത്യ, ബം​ഗ്ലദേശ് രാജ്യങ്ങളിൽ നിന്നുമായി നാലുപേർ. യുഎയിലെ വിവരങ്ങളെല്ലാം

Middle East

Norka roots; പ്രവാസികളെ അവസരം പ്രയോജനപ്പെടുത്തുക!!നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്; ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം

Norka roots;തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.

Uncategorized

ദുബായിൽ പുതുവത്സര തലേന്ന് പ്രത്യേക ജലഗതാഗത സംവിധാനം; വിശദാംശങ്ങൾ ചുവടെ

ദുബൈ | പുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗതം ഉണ്ടാകുമെന്ന് ആർ ടി എ അറിയിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയിൽ ഉൾപ്പെടെ പ്രത്യേക

UAE

Flight ticket booking; പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റച്ചു

Flight ticket booking; ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും

UAE

Dirham to INR; നാട്ടിലേക്ക് പണം അയയ്ക്കാൻ സമയമായോ? ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.861584 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.10 ആയി.

UAE

UAE JAIL; യുഎഇയിൽ തടവുകാരെ വിട്ടയയ്ക്കും: വിശദാംശങ്ങൾ ചുവടെ

എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ​ ഉ​പാ​ധി​ക​ളോ​ടെ വി​ട്ട​യ​ക്കാ​ന്‍ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ഷാ​ര്‍ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍

UAE

Dubai gold rate; ദുബായിൽ 22k സ്വർണ വില വീണ്ടും 300 ദിർഹം കടന്നു

ആഗോള വില ഔൺസിന് 2,680 ഡോളറായി ഉയർന്നതോടെ 22K സ്വർണത്തിൻ്റെ വില വീണ്ടും 300 ദിർഹം കടന്നു. ബുധനാഴ്ച ദുബായിലെ മാർക്കറ്റുകൾ തുറക്കുമ്പോൾ, 24K ഗ്രാമിന് 327.25

UAE

Uae Authorities Warning ; പൊതുജന ശ്രദ്ധയ്ക്ക്!!!സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുത്, ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി യുഎഇ

Uae Authorities Warning: അബുദാബി: സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി). താമസക്കാരോട് അവരുടെ സ്വകാര്യത

UAE

Dubai travel ; തിരക്കോട് തിരക്ക്, തിക്കുംതിരക്കും!!! പ്രവാസികളെ…ഈ മാസം ദുബൈയില്‍നിന്ന് യാത്ര പുറപ്പെടുന്നുണ്ടോ? ചെലവ് കൂടും; തിരക്കേറിയ ദിവസങ്ങള്‍ പുറത്തുവിട്ടു

മാസം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ ഉത്സവകാലത്ത് ദുബായിയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലായതിനാല്‍ യാത്ര ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാൻ എമിറേറ്റ്‌സ് ശുപാർശ ചെയ്യുന്നു. യുഎയിലെ വിവരങ്ങളെല്ലാം

UAE

Uae lottery; പ്രവാസികളേ,​ യുഎഇയിൽ  ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്നവർ നിയമം കൂടി അറിഞ്ഞിരിക്കണം; വഞ്ചിതരാകാതെയിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Uae lottery; അബുദാബി: ലോട്ടറി നറുക്കെടുപ്പിനും അത് സംബന്ധിച്ച മറ്റ് പ്രവർത്തനങ്ങൾക്കും യുഎഇയിൽ മൂന്ന് ഓപ്പറേറ്റർമാർക്ക് മാത്രമേ അനുവാദമുള്ളൂവെന്ന് ജനറൽ കൊമേഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ).

UAE

UAE Updates: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പുതിയ മാറ്റംമൂലം വിസ നിരസിക്കുന്നതില്‍ കൂടുതലും ഇന്ത്യക്കാരുടെത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്ര തടസ്സപ്പെടില്ല

UAE Updates;അബൂദബി: യു.എ.ഇയുടെ പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നതും യാത്ര തടസ്സപ്പെടുന്നതും ഇന്ത്യക്കാരുടെത്. നേരത്തെ, ഏതാണ്ട് 98 മുതല്‍ 99 ശതമാനം വരെ

UAE

meteor fall in uae;പ്രവാസികളെ… അപ്പൊ ദിവസും സമയവും മറക്കണ്ട!!യുഎഇയിലുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഉല്‍ക്ക വീഴ്ച കാണാം

meteor fall in uae; ദുബായ്: ഈ വര്‍ഷത്തെ അവസാനത്തെ ഉല്‍ക്കാവര്‍ഷത്തിന് സാക്ഷിയാകാനൊരുങ്ങി യുഎഇ. ഡിസംബര്‍ 13-ന് ഈ വര്‍ഷത്തെ അവസാനത്തെ ഉല്‍ക്കാവര്‍ഷമായ ജെമിനിഡ്‌സ് മെറ്റിയര്‍ ഷവറിന്

UAE

ദുബായിൽ ഇവർക്ക് ഇനി ചെലവ് കൂടും,ഒരു വർഷം മുമ്പ് നിറുത്തലാക്കിയ പദ്ധതി വീണ്ടും നടപ്പാക്കുന്നു;​പ്രവാസികളെയും ബാധിക്കും

ദുബായ് : ലോകത്തെ തന്നെ ഏറ്റവും വലിയ ടൂറിസം സ്പോട്ടുകളിൽ പ്രധാന സ്ഥാനമാണ് ദുബായ്. ഷോപ്പിംഗിനും ആഘോഷങ്ങൾക്കുമായി വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി ടൂറിസ്റ്റുകളാണ് ദുബായിൽ

UAE

Dubai shopping festival; ഇത് സ്വർണ്ണപ്പെരുമഴ! ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ 1.5 മില്യൺ ദിർഹത്തിന്റെ സ്വർണം നേടാനവസരം

Dubai shopping festival; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ 30-ാം പതിപ്പിൻ്റെ ഭാഗമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) ഇന്ന് ചൊവ്വാഴ്ച 1.5 മില്യൺ ദിർഹം സ്വർണ സമ്മാനങ്ങൾ

UAE

Dubai gold rate; ദുബായിൽ സ്വർണവില കുതിച്ചുയർന്നു: 24 മണിക്കൂറിനുള്ളിൽ വർധിച്ചത് 4.75 ദിർഹം

Dubai gold rate; ചൊവ്വാഴ്ച ദുബായിലെ വിപണിയിൽ സ്വർണവില കുതിച്ചുയർന്നു, ആദ്യ വ്യാപാരത്തിൽ ഗ്രാമിന് 1 ദിർഹം ഉയർന്നു. മാർക്കറ്റ് തുറക്കുമ്പോൾ, മഞ്ഞ ലോഹത്തിൻ്റെ 24K വേരിയൻ്റ്

UAE

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി: അറിയാം വിശദമായി

കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച സ്കോ​ള​ർ​ഷി​പ്പി​ന്​​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി. ഡി​സം​ബ​ർ 27 വ​രെ അ​പേ​ക്ഷ

International

വിമാനത്തിന്‍റെ വിന്‍ഡ്ഷീൽഡിൽ കഴുകന്‍ വന്നിടിച്ച് കോക്പിറ്റിനുള്ളില്‍ തൂങ്ങിക്കിടന്നു: പിന്നെ സംഭവിച്ചത്…

വിമാനത്തിന്‍റെ വിന്‍ഷീല്‍ഡില്‍ വന്നിടിച്ച് ഭീമന്‍ കഴുകന്‍. ഡിസംബര്‍ അഞ്ചിന് ബ്രസീലിലെ ആമസോണിലെ എന്‍വിറയില്‍നിന്ന് എയ്റുനെപെയിലേക്ക് പോയ ഒറ്റ എഞ്ചിന്‍ വിമാനത്തിന്‍റെ വിന്‍ഷീല്‍ഡിലേക്കാണ് കഴുകന്‍ പറന്ന് വന്നിടിച്ചത്. ഇടിയുടെ

UAE

വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയർലൈൻ

ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 30 ശതമാനവും

Uncategorized

100 എയർബസ് വിമാനങ്ങൾ കൂടി ഓർഡർ ചെയ്ത് എയർ ഇന്ത്യ

100 അധിക എയർബസ് വിമാനങ്ങൾ ഓർഡർ ചെയ്തുകൊണ്ട് എയർ ഇന്ത്യ തങ്ങളുടെ എയർക്രാഫ്റ്റ് ഫ്ലീറ്റിൻ്റെ ഗണ്യമായ വിപുലീകരണം പ്രഖ്യാപിച്ചു. 10 വൈഡ് ബോഡി എ350, 90 നാരോബോഡി

Scroll to Top