DUBAI airport;ദുബായ് വിമാനത്താവളത്തിൽ തിരക്കേറുന്നു : ടെർമിനലിനുള്ളിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
2024 ജൂലൈ 6 മുതൽ 17 വരെയുള്ള വേനൽക്കാല അവധിക്കാല യാത്രാ തിരക്കുകൾക്കായി ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറെടുക്കുന്നതിനാൽ ടെർമിനലിനുള്ളിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുകയെന്ന് എയർപോർട്ട് അധികൃതർ […]