Wayanad landslide; ഈ പ്രവാസിയുടെ വേദന ആരും കാണാതെ പോകരുത്,ആരെങ്കിലും ഫോണെടുത്തെങ്കിൽ’, വായ്പയെടുത്ത് നിർമ്മിച്ച വീട് ഒലിച്ചുപോയി, കുടുംബത്തിലെ 7 അംഗങ്ങളെക്കുറിച്ചു വിവരമില്ല
Wayanad landslide; എന്റെ എല്ലാരും എവിടെ, ആരെങ്കിലുമൊന്ന് ഫോണെടുത്തെങ്കിൽ’ എന്ന് നെഞ്ചുനീറി വീട്ടിലുള്ള ഓരോരുത്തരെയും മാറി മാറി വിളിക്കുകയാണ് അൽഹസയിലെ പ്രവാസിയായ വയനാട് സ്വദേശി ജിഷ്ണു രാജൻ. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ […]