UAE

Expatriate Malayali;മലയാളിയെ ഞെട്ടിച്ച്​ ബാങ്ക്​ അക്കൗണ്ടിൽ എത്തിയത് കോടികൾ!!വിശ്വസിക്കാനാകാതെ ഞെട്ടി പ്രവാസി

Expatriate Malayali; ദുബൈ: ദുബൈയിൽ 15വർഷമായി പ്രവാസിയായ മുഹമ്മദ്​ യാസിർ കഴിഞ്ഞ ആഴ്ച എ.ടി.എമ്മിൽ കയറി തന്‍റെ ബാങ്ക്​ ബാലൻസ്​ പരിശോധിച്ചപ്പോൾ ഞെട്ടി. അവിശ്വസനീയമായ, തനിക്ക്​ ഊഹിക്കാൻ […]

UAE

Expat death; താമസസ്ഥലത്ത് ബോധരഹിതനായി വീണു : തിരുവനന്തപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു

താമസ സ്ഥലത്ത് ഉണ്ടായ വീഴ്ച്ചയിൽ ബോധരഹിതനായതിനെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം വേങ്ങോട് സ്വദേശി താജുദ്ദീൻ എ. വി മരിച്ചു. ദുബായ് ഷെയ്ഖ് ആശുപത്രിയില്‍ ഒരു ആഴ്ചയായി

UAE

mangoes arrive in UAE:  നാവിൽ കപ്പലോടും നല്ല രുചിയുള്ള മാമ്പഴങ്ങൾ യുഎഇയിൽ എത്തിത്തുടങ്ങി പക്ഷേ ഇത്തവണ വില മാത്രം കൂടും; കാരണം ഇതാണ്

mangoes arrive in UAE:ദുബായ്∙ കഴിഞ്ഞയാഴ്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാക്കിസ്ഥാൻ മാമ്പഴങ്ങൾ യുഎഇയിൽ എത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പാക്കിസ്ഥാനിൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെങ്കിലും, പഴത്തിന്‍റെ വിതരണം

UAE

UAE Offer sale; ഇത് വമ്പൻ ഓഫർ!!! ദുബായിൽ ഈ വാരാന്ത്യത്തിൽ 3 ദിവസത്തെ സൂപ്പർ സെയിൽ: അതും 90% കിഴിവ്!

ദുബായിൽ നടക്കുന്ന മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ ഈ വാരാന്ത്യത്തിൽ 500-ലധികം ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യും. മെയ് 31 മുതൽ ജൂൺ

Middle East

Expat death; ഇത് അതിദാരുണം… ഗൾഫിൽ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചു കുഞ്ഞ്​ മരണപ്പെട്ടു

വീട്ടിനുള്ളിൽ ഫ്രിഡ്​ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ്​ മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ്​ ഫഹദ്​, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ്​ ​ശൈഖ് ​(3)

UAE

UAE TEMPERATURE; യുഎഇ ഇന്ന് ചുട്ടുപൊള്ളും… താപനില 48ºC വരെ ഉയരാൻ സാധ്യതയെന്ന് NCM : ഹ്യുമിഡിറ്റിയും ഉയരും

യുഎഇയിലെ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് മെയ് 27 തിങ്കളാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അൽ ഐനിൽ ഹ്യുമിഡിറ്റി 80 ശതമാനം വരെ

UAE

Flight latest update; വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787

UAE

UAE Dirham to INR; യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു: അറിയാം ഇന്നത്തെ വിനിമയനിരക്ക്

തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ (ദിർഹം 22.63) രൂപ 4 പൈസ ഉയർന്ന് 83.06 എന്ന നിലയിലെത്തി, ആഭ്യന്തര ഓഹരി വിപണിയിലെ പോസിറ്റീവ് പ്രവണതയെ സ്വാധീനിച്ചു, ബെഞ്ച്മാർക്ക് സൂചികകൾ

UAE

UAE Gold rate today; ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ യുഎഇയിലെ സ്വർണ വിലയിൽ വർധന

കഴിഞ്ഞയാഴ്ച ഗ്രാമിന് 13 ദിർഹത്തിൽ കൂടുതൽ നഷ്ടമുണ്ടായതിന് ശേഷം ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ വിപണി തുറക്കുമ്പോൾ സ്വർണ്ണ വില ഗ്രാമിന് ഒരു ദിർഹം ഉയർന്നു. യുഎയിലെ

Middle East, UAE

Eid al-Adha 2024; ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ

UAE

Expat  dead; യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍; അവസാനമായിട്ട tiktok പോസ്റ്റും വൈറൽ

Expat dead; യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ഫുജൈറയില്‍ ശനിയാഴ്ച രാവിലെയാണ് 37 വയസുള്ള പ്രവാസി മലയാളി യുവതിയെ

UAE

Suspension for Melshanti; പ്രവാസി പൂജിക്കാൻ നൽകിയ നവരത്ന മോതിരം മേൽശാന്തി പണയം വച്ചു;  ഒടുവിൽ സംഭവിച്ചത്…

Suspension for Melshanti; പ്രവാസി മലയാളി കുടുംബം പൂജിച്ചു നൽകാൻ ഏൽപിച്ച ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു.

UAE

Expat dead; ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പ്രവസി മലയാളി ഗൾഫിൽ മരണപ്പെട്ടു

Expat dead; ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി

UAE

Maternity leave in uae; യുഎഇയിൽ പ്രസവാവധി സ്ത്രീകൾക്ക് ഒരു വർഷം,  അച്ഛന്മാർക്കും ഇനി അവധി;  നിയമം പരിഷ്കരിച്ച് ഈ കമ്പനി

Maternity leave in uae;ദുബൈ ആഗോള നിയമ സ്ഥാപനമായ ബേക്കർ മക്കെൻസി തങ്ങളുടെ ജീവനക്കാർക്കുള്ള പ്രസവ,പിതൃത്വ അവധികൾ പരിഷ്കരിച്ചതായി പ്രഖ്യാപിച്ചു. അമ്മമാർക്കും പിതാവിനും വിപുലികൃത അവധിയും വാഗ്ദാനം

UAE

Dubai Rta;ദുബായിൽ കേന്ദ്രങ്ങളിൽ വ്യക്തിഗതമായി പിഴ അടയ്‌ക്കുന്ന സേവനം ആർടിഎ നിർത്തുന്നു;ഇനി പിഴയടയ്ക്കേണ്ട രീതി ഇങ്ങനെ

Dubai Rta;മെയ് 26 മുതൽ, വാഹന പിഴകൾ ഉപഭോക്തൃ  കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ അടയ്‌ക്കാനാകില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എക്‌സിൽ പ്രഖ്യാപിച്ചു. യുഎയിലെ

UAE

Expat dead; നാട്ടിൽ പോകാനിരുന്ന മലയാളി ഡ്രൈവർ ദുബായിൽ മരിച്ചു.

Expat dead;നാട്ടിൽ പോകാനിരുന്ന മലയാളി ഡ്രൈവർ എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദീൻ (46) ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ മരിച്ചു. ഈ ചൊവ്വാഴ്ച നാട്ടിലെക്ക് പോകാൻ ടിക്കറ്റ് എടുത്തിരുക്കുകയായിരുന്നു ഷിഹാബുദീൻ.

UAE

Authority of food safety; വൃത്തിഹീനമായ രീതി അടുക്കള നിറയെ പ്രാണി: യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍.

Authority of food safety; യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

Dubai plastic bag law; ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും ദുബായിൽ നിരോധനം: പിഴയും നിയമങ്ങളും ചുവടെ

പ്ലാസ്റ്റിക്കും പേപ്പറും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് ദുബായിൽ ഏർപ്പെടുത്തിയ നിരോധനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ വർഷം ആദ്യം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന

UAE

Dubai Airport free zone; ദുബായ് എയര്‍പോര്‍ട്ടിലെ ഫ്രീസോണ്‍ സ്മാര്‍ട്ട് സ്റ്റേഷന്‍ അടച്ചു: കാരണം ഇതാണ്

ദുബായ് എയര്‍പോര്‍ട്ടിലെ ഫ്രീസോണ്‍ സ്മാര്‍ട്ട് സ്റ്റേഷന്‍ താത്കാലികമായി അടച്ചു. ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിലെ (DAFZA) സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ (എസ്പിഎസ്) താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.

UAE

Dubai RTA; ഇന്ന് ദുബായിലെ പ്രധാന റോഡിൽ ഗതാഗതം വൈകും: മുന്നറിയിപ്പുമായി ദുബായ് ആർടിഎ

അൽവാസൽ എഫ്‌സിയിൽ അൽ വാസലും ഷബാബ് അൽ അഹ്‌ലിയും തമ്മിലുള്ള ഫുട്‌ബോൾ മത്സരം നടക്കുന്നതിനാൽ ഇന്ന് ഞായറാഴ്ച രാത്രി 7.30 മുതൽ 10 വരെ ഔദ് മേത്ത

India, UAE

UAE-India flights; ഇന്ത്യയില്‍ ചുഴലിക്കാറ്റും കനത്ത കാറ്റും മഴയും; നിരവധി യുഎഇ-ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ഇന്ത്യയില്‍ ചുഴലിക്കാറ്റ് വീശയടിക്കുന്നതിനാല്‍ നിരവധി യുഎഇ-ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. റെമല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 26 ന് രാവിലെ 12 മുതല്‍ മെയ് 27 ന് രാവിലെ

India

Delhi fire; ഇത് അതിദാരുണം: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്.

Middle East

UAE-Kerala Ship Service:യുഎഇലേക്ക് ഉടന്‍ കപ്പലില്‍ പോകാം; കുറഞ്ഞ നിരക്കും കൂടുതല്‍ ലഗേജും, 4 കമ്പനികളെന്ന് മന്ത്രി

UAE-Kerala Ship Service:കോഴിക്കോട്: കേരളത്തില്‍ നിന്നും യു എ ഇയിലേക്കുള്ള കപ്പല്‍ സർവ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ

UAE

Visit visa in uae;പ്രവാസികൾക്ക്  ഇത് വലിയ തിരിച്ചടി യുഎഇയിൽ സന്ദർശക വീസക്കാർക്ക് ഗ്രേസ് പീരിയഡ് ഇല്ല

Visit visa in uae:ദുബായ് ∙ സന്ദർശക വീസയെടുത്ത് കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും

UAE

Dubai Rta; ടോളുകളും പാർക്കിങ് ഫീസും അടയ്ക്കാം, ലൈസൻസുകൾ പുതുക്കാം; നവീകരിച്ച ആപ്പുമായി ദുബായ് ആർടിഎ

Dubai Rta;ദുബായ്: വാഹന ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ആപ്പ് നവീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി

UAE

Expat dead; പ്രവാസി മലയാളി അബൂദബിയില്‍ മരണപ്പെട്ടു

Expat deae; അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍(38) ആണ്

UAE

Uae school; യുഎഇയിൽ സ്‌കൂൾ ബസിൽ മണിക്കൂറുകളോളം നാലു വയസ്സുള്ള കുട്ടി ഉറങ്ങിക്കിടന്നു; ആരും അറിഞ്ഞില്ല;ഒടുവിൽ സംഭവിച്ചത്..

Uae school bus; യുഎഇയിൽ സ്‌കൂൾ ബസിൽ കുട്ടി കുടുങ്ങിപോയ ഒരു സംഭവം കൂടി അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

India

Fire accident;ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം: 20 ലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ

Fire accident; ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം: 20 ലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok ഗുജറാത്തിലെ

UAE

Expat dead;ജിമ്മിൽ വെച്ച് ശാരീരിക അസ്വസ്ഥത : ഇന്ത്യൻ വംശജൻ  ദുബായിൽ മരിച്ചു.

ഇന്ത്യൻ വംശജനും കനേഡിയൻ പൗരനും കരീബിയൻ പ്രീമിയർ ലീഗ് സ്ഥാപകനുമായ അജ്മൽ ഹാൻ ഖാൻ (60) ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. യുഎയിലെ വിവരങ്ങളെല്ലാം

UAE

Expat malayali dead ;യുഎഇയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി.

Expat malayali dead ;ഫുജൈറയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമ്മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനുജ് ബഷീർ കോയയുടെ

UAE

UAE Weather alert; യുഎഇയിൽ ഇന്നും ശക്തമായ പൊടിക്കാറ്റ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു: ദൃശ്യപരത മോശമായതിനാൽ വേഗത പരിധി കുറച്ചു

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ശനിയാഴ്ച (മെയ് 25) പൊടിക്കായുള്ള മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ന്യായമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. യുഎയിലെ വിവരങ്ങളെല്ലാം

TECH

Money control app; കൊടുക്കാനും വാങ്ങാനുമുള്ള പണത്തിന്റെ കണക്കുകൾ മറന്നു പോകുന്നവർക്കിനി നോ ടെൻഷൻ: എങ്ങനെയെന്നല്ലേ? വരൂ നോകാം

Money control app; നമ്മളിൽ ഭൂരിഭാഗം ആളുകളും കടം കൊടുക്കാറും അല്ലെങ്കിൽ വാങ്ങാറും ഉള്ളവരാണല്ലേ. എന്നാൽ മിക്യവർക്കും പറ്റുന്നൊരു പ്രശ്നം അത് മറന്നുപോവുക എന്നതാണ്. ഈ തിരക്ക്

UAE

Vlogger viral issue; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി; പ്രമുഖ വ്‌ളോഗര്‍ക്കെതിരെ നടപടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ വ്‌ളോഗര്‍ക്കെതിരെ നിയമ നടപടി. രാജ്യത്ത് നിയമവിരുദ്ധമായതിനാല്‍ ദുബായില്‍ പോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ ഫുഡ്

Middle East

Expat death; മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗൾഫിൽ മരിച്ചു

ഒമാനില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മൂന്നു​ മാസം പ്രായമുള്ള മകൾ

UAE

Expat missing; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ദു​ബൈ​യി​ൽ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 40 ദി​വ​സ​ത്തി​ലേ​റെ​യാ​യി ദു​ബൈ​യി​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​ല്ലി​മു​ക്ക് സ്വ​ദേ​ശി ജി​തി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. മ​ക​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ്

UAE

Expat death; ജി​മ്മി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​ ഹൃ​ദ​യാ​ഘാ​തം: ദുബായിൽ ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു

ജി​മ്മി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു. ക​നേ​ഡി​യ​ൻ വം​ശ​ജ​നും ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ സ്ഥാ​പ​ക​നു​മാ​യ അ​ജ്​​മ​ൽ ഹ​ൻ ഖാ​ൻ (60) ആ​ണ്​ മ​രി​ച്ച​ത്. ദു​ബൈ​യി​ലെ

Uncategorized

പൊലീസ് ചമഞ്ഞ് പ്രവാസികളിൽ നിന്ന്പണംതട്ടി: കുവൈത്തിൽ യുവാവ് അറസ്റ്റിൽ

കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ യുവാവ് പിടിയില്‍. പൊലീസുകാരനാണെന്ന് വിശ്വസിപ്പിച്ച് പ്രവാസികളില്‍ നിന്ന് പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തട്ടിയെടുക്കുന്നത് പതിവാക്കിയ ആളാണ് പിടിയിലായത്.

Uncategorized

Expat death; പ്രവാസി മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു

കാ​സ​ർ​കോ​ട്​ ത​ള​ങ്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ്​ ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. കാ​സ​ർ​കോ​ട് എം.​ഡി ന​ഗ​ർ ഫ​സ്​​മി​ൻ വീ​ട്ടി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​ൻ​സൂ​റി​ന്‍റെ മ​ക​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​ർ​ഷി​ൻ (31) ആ​ണ്​ മ​രി​ച്ച​ത്. ദു​ബൈ​യി​ലെ

Uncategorized

UAE Speed limit; യുഎഇയിലെ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു

ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (ആർടിഎ) അൽ ഇത്തിഹാദ് റോഡിലും അൽ വഹ്ദ റോഡിലും വേഗപരിധി കുറച്ചതായി മെയ് 25 ശനിയാഴ്ച പ്രഖ്യാപിച്ചു. യുഎയിലെ വിവരങ്ങളെല്ലാം

UAE

Visit visa in UAE ;ഇനി വിമാനത്താവളത്തിൽ ആരും കുടുങ്ങില്ല; യുഎഇ സന്ദർശക വീസ നിബന്ധനകൾ അറിയാം;

Visit visa in UAE ; ദുബായ് ∙ യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്ന പലരെയും പുതിയ സന്ദർശന വീസ നിബന്ധനകൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ

UAE

Truecaller new updation;വമ്പന്‍ മാറ്റം: ‘ട്രൂകോളറില്‍ ഇനി സ്വന്തം ശബ്ദവും’:എങ്ങനെയെന്നല്ലേ? അറിയാം

Truecaller new updation;ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം ഇനി നിങ്ങളുടെ ശബ്ദവും ഉപയോഗിക്കാം. എങ്ങനെയെന്നല്ലേ?. ട്രൂകോളറില്‍ എഐ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപ്പിന്റെ ഡവലപ്പേഴ്‌സ്. മൈക്രോസോഫ്റ്റിന്റെ അസൂര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പീച്ച്

UAE

Uae police;വീഴരുത് ഈ കെണിയിൽ!!സെയിൽസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി നൽകാമെന്ന് വ്യാജ തൊഴിൽ  വാഗ്ദാനം: മുന്നറിയിപ്പുമായി  പോലീസ്

Uae police;പുതിയ വ്യാജ തൊഴിൽ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി റാസൽഖൈമ പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി. ഓൺലൈനിലും സോഷ്യൽ മീഡിയയിലുമാണ് വ്യാജ തൊഴിൽ പരസ്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

UAE

UAE traffic alert ;യുഎഇയിലെ പ്രധാന റോഡ് വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്; പൊതുജനം ശ്രദ

Uae traffic alert ; അബുദാബിയി അൽ റാഹ ബീച്ചിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (E10) 2024 ഓഗസ്റ്റ് വരെ വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടുമെന്ന്

Uncategorized

Uae court; ജീവനുള്ള കോഴിയെ വിറ്റു; യുഎയിൽ സൂപ്പർമാർക്കറ്റിന് കിട്ടി എട്ടിന്റ പണി

Uae court: അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ്  അടപ്പിച്ചു. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു

UAE

Visa on arrival;യുഎഇയിൽ വീസ-ഓൺ-അറൈവൽ ലഭിക്കുന്നതിന്ഇനി പുതിയ നിബന്ധനകൾ; ഇക്കാര്യങ്ങൾ ആദ്യം തന്നെ ചെയ്യണം;പുതിയ മാറ്റങ്ങൾ അറിയാം

Visa on arrival;ദുബായ് ∙യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ താമസ വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്ക്  ഇപ്പോൾ യുഎഇയിൽ വീസ ഓൺ അറൈവൽ

UAE

Dubai’s paid parking zones; ദുബായിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ ഇനി ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും;അറിയാം പുതിയ മാറ്റങ്ങൾ

Dubai’s paid parking zones; ദുബായിലുടനീളമുള്ള പെയ്ഡ് പാർക്കിംഗ് സോണുകളിൽ ഇലക്ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് അധികൃതർ ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎയിലെ വിവരങ്ങളെല്ലാം

UAE

UAE traffic alert:യുഎഇയിലെ പ്രധാന റോഡ് അടച്ചു; അഞ്ചുദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

UAE traffic alert : ഷാർജയിൽ നിന്ന് ദുബായിലേക്ക് പോകുന്ന ദിശയിൽ എമിറേറ്റ്‌സ് റോഡ് E611-ൽ ഷാർജയിലെ അൽ ബാദി ഇൻ്റർചേഞ്ചിന് സമീപം അഞ്ച് ദിവസത്തേക്ക് ഗതാഗതം

Uncategorized

UAE Weather alert; ശ്രദ്ധിക്കുക… യുഎഇയിൽ ശക്തമായ പൊടിപടലത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ദൃശ്യപരത കുറവായതിനാൽ വേഗത പരിധി കുറച്ചു

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) വെള്ളിയാഴ്ച (മെയ് 24) ശക്തമായ പൊടിപടലത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ന്യായമായ കാലാവസ്ഥയും താപനിലയിൽ

Uncategorized

Expat death; പ്രവാസി മലയാളി യുവാവ് ദുബൈയിൽ മരണപ്പെട്ടു; ഖബറടക്കം ദുബൈയിൽ നടക്കും

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിനാണ് മരിച്ചത്. 31 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവിവാഹിതനായിരുന്നു. ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ

Uncategorized

UAE Rescue video; മലകളിൽ കുടുങ്ങിയ 3 പേരെ ഹെ​ലികോപ്റ്ററിൽ രക്ഷപ്പെടുത്തി രക്ഷാപ്രവർത്തകർ: കാണാം വീഡിയോ

മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ രക്ഷിച്ചു. മൂ​ന്നു​പേ​രെയാണ് ഹെ​ലികോപ്റ്ററിൽ രക്ഷപ്പെടുത്തിയത്. ഷാ​ർ​ജ​ ക​ൽ​ബ​യി​ലെ മ​ല​മു​ക​ളി​ലാ​ണ് ഇവർ കുടുങ്ങിയത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok വി​വ​രം ല​ഭി​ച്ച

Scroll to Top