Ajman police; കണ്മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽപെട്ടയാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടർക്ക് അജ്മാൻ പോലീസിന്റെ ആദരം
വാഹനാപകടത്തിൽപെട്ടയാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഓഫ് ഡ്യൂട്ടി ഡോക്ടറായ ഡോക്ടർ നൂർ സബാഹ് നസീറിനെ അജ്മാൻ പോലീസ് ആദരിച്ചു. ഡോക്ടർ നൂർ സബാഹ് നസീർ ഡ്യൂട്ടി കഴിഞ്ഞു […]