UAE Law; ഭക്ഷ്യസുരക്ഷാ ലംഘനം : അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടപ്പിച്ചു
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അബുദാബി മുസഫയിലുള്ള വൺ പേഴ്‌സൺ കമ്പനി എൽഎൽസി സൂപ്പർമാർക്കറ്റ് അടപ്പിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. സൂപ്പർമാർക്കറ്റിനുള്ളിൽ സൂക്ഷിച്ചുവെച്ച […]