UAE Umrah; യുഎഇയിൽ നിന്ന് 25,000 രൂപയ്ക്ക് ഉംറ ചെയ്യാമിനി: എങ്ങനെയെന്നല്ലേ? വിശദാംശങ്ങൾ ചുവടെ
ഹജ്ജ് അവസാനിച്ചതിനാൽ ഉംറ സീസൺ പുനരാരംഭിച്ചു. നിലവിൽ തീർത്ഥാടന പാക്കേജുകൾക്ക് മുമ്പുള്ളതിനേക്കാൾ 25 ശതമാനം വില കുറവാണ്. ഹജ്ജിന് വഴിയൊരുക്കുന്നതിനായി മേയ് 23 മുതൽ ജൂൺ 6 […]