International

Flight crash; തിരക്കുള്ള തെരുവില്‍ വിമാനം തകര്‍ന്നുവീണു: പൈലറ്റുമാര്‍ മരണപ്പെട്ടു

Flight crash;ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക് ചെറിയ […]

UAE

UAE exchange; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കേരളത്തിലേക്ക് പ്രവാസികളുടെ പണമൊഴുക്ക്

UAE exchange; കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കി. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടി. റെക്കോര്‍ഡ് തകര്‍ച്ചയാണ്

UAE

UAE accident; യുഎഇയിലെ വാഹനാപകടങ്ങൾക്കുള്ള പ്രധാന കാരണം ഇതാണ്…

UAE accident; യുഎഇയില്‍ ഒന്നിലധികം റിപ്പോര്‍ട്ട് ചെയ്തതില്‍ ഭൂരിഭാഗവും അപകടത്തിലേക്ക് നയിക്കുന്നത് അപകടകരമായ വിധത്തിലുള്ള ഓവര്‍ടേക്കിങ്. അബുദാബി പോലീസ് പങ്കുവെച്ച വീഡിയോകളില്‍ കാറില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ

UAE

UAE New app; യുഎഇയിൽ വൈദ്യോപദേശം തേടാം വാട്സാപ്പ് വഴി; അതും സൗജന്യം! അറിയാം വിശദമായി

UAE New app; ആരോഗ്യസംബന്ധമായി എന്ത് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും യുഎഇയില്‍ സഹയാത്രികനായി ഈ എമിറാത്തി ഡോക്ടര്‍ ഉണ്ടായിരിക്കും. അതും സൗജന്യമായി. വാട്സാപ്പ് വഴിയായിരിക്കും ഈ സൗജന്യ മെഡിക്കല്‍

UAE

Flight ticket fare; റമദാന്‍ അടുത്തു, യുഎഇയില്‍ കുത്തനെ കൂടി വിമാന നിരക്ക്; മക്കയിലേക്ക് ബസില്‍ പോയാല്‍ കീശ കാലിയാകില്ല!

Flight ticket fare;അബുദാബി: റമദാന്‍ മാസം അടുത്തതോടെ യു എ ഇയില്‍ നിന്നുള്ള വിമാന നിരക്കുകളില്‍ വലിയ വര്‍ധനവ്. ഉംറ നിര്‍വഹിക്കാനും റമദാന്‍ വ്രതം അനുഷ്ഠിക്കാനുമായി മക്കയിലേക്ക്

UAE

Nusuk App ;യുഎഇയില്‍ നിന്നുള്ളവര്‍ക്ക്‌ നുസുക് ആപ്പ് വഴി എങ്ങനെ ഉംറ പെര്‍മിറ്റ് എടുക്കാം

Nusuk App :ദുബൈ: നിങ്ങള്‍ ഇത്തവണ ഉംറ നിര്‍വഹിക്കാന്‍ പദ്ധതിയിടുന്നുണ്ടോ? അന്താരാഷ്ട്ര തീര്‍ഥാടകര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലോ മദീനയിലെ പ്രവാചക പള്ളിയിലോ പ്രവേശിക്കുന്നതിന് മുമ്പ് ഉംറ പെര്‍മിറ്റ്

UAE

Abudhabi mobility; ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം

Abudhabi mobility:ദുബൈ: നിങ്ങള്‍ ചെറിയ കാലത്തേക്ക് അബൂദബി സന്ദര്‍ശിക്കാന്‍ എത്തിയതാണോ അല്ലെങ്കില്‍ താല്‍ക്കാലികമായി പബ്ലിക് ബസുകള്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്ക് അബൂദബി മൊബിലിറ്റിയില്‍ നിന്ന്

UAE

uae law;യുഎഇയിൽ ഇനി കേസിനു പിന്നാലെ കോടതി കയറിയിറങ്ങി നടക്കേണ്ട, 40 ദിവസത്തിനകം നീതിയും വിധിയും

uae law;അബൂദബി: സാധാരണ പൊലിസ് സ്റ്റേഷനില്‍ ഒരു കേസ് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ അതിനു പിന്നാലെ നടക്കാനേ പരാതിക്കാരനും സമയമുണ്ടാകൂ. ഇതു പിന്നീട് കോടതികളില്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയും

UAE

weather update in uae: യു.എ.ഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

weather alert in uae:അബൂദബി: നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് യു.എ.ഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ഇന്ന്

UAE

big ticket lucky draw; ആദ്യം വിചാരിച്ചു സ്പാം കോളാണന്ന്; ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യക്കാരെ തേടി ഭാഗ്യം!!!കോളടിച്ചത് 2 പേർക്ക്

Big ticket lucky draw;ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ വീക്കിലി ഇ-ഡ്രോ നറുക്കെടുപ്പിൽ വിജയികളായത് രണ്ട് ഇന്ത്യൻ പൗരന്മാർ. ആഴ്ച്ചതോറും രണ്ടു പേർക്ക് AED 250,000 ക്യാഷ് പ്രൈസ്

TECH

Hello English: Learn English; ഇംഗ്ലീഷ് ഇനി അനായാസം സംസാരിക്കാം; സായിപ്പ് തോറ്റുപോകും ; പരിചയപ്പെടാം ഒരു മിടുമിടുക്കനെ

Hello English: Learn English; വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി മിക്കവരും ബുദ്ധിമുട്ടുന്നുണ്ട്.

TECH

Easy way to learn Arabic; അറബി പഠിക്കാൻ ഇതാ ഒരു എളുപ്പവഴി

Download Application to Learn Arabic നിങ്ങൾ ഒരു അറബ് രാജ്യത്ത് ജോലി ചെയ്യുന്നവരാണോ? ജോലിക്കായി അറബ് മണ്ണിൽ പോകാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ കൂടെ ഒരു

UAE

UAE Salary; ഇത് പൊളിക്കും… സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

UAE Salary; യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ്

UAE

UAE Dirham to INR; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു: അറിയാം ഇന്നത്തെ നിരക്ക്

UAE Dirham to INR;മിക്ക ഏഷ്യൻ കറൻസികളിലെയും നേട്ടം കണക്കിലെടുത്ത് ഇന്ത്യൻ രൂപ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ഉയർന്നു, അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൂക്ഷ്മമായി

UAE

Expat death; തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Expat death; തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന്

GULF

Umrah; ഉംറ തീർഥാടകർക്ക് ചുവടെ പറയുന്ന വാക്‌സിൻ നിർബന്ധമല്ലെന്ന് സൗദി

ഉംറ തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സിനെടുക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചു. സൗദിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും വിവരം കൈമാറിയിട്ടുണ്ട്.

UAE

UAE Ramadan offer; യുഎഇയിൽ റമദാൻ പൊടിപൊടിക്കും… വമ്പൻ വിലക്കിഴിവുമായി യൂണിയൻ കോപ്

UAE Ramadan offer; ഈ വർഷത്തെ റമദാൻ പ്രമാണിച്ച് ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും മറ്റുള്ള ഉൽപ്പന്നങ്ങൾക്കും 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്. പുണ്യമാസമായ റമദാനിൽ ഏതാണ്ട്

UAE

UAE New law; യുഎഇ പ്രവാസികളുടെ ശ്രദ്ധക്ക്: പുതിയ നിയമവുമായി യുഎഇ: ലംഖിച്ചാൽ കാത്തിരിക്കുന്നത് വൻ പണി

UAE New law; സ്വന്തം രാജ്യത്തായാലും വിദേശ രാജ്യത്തായാലും ആ നാട്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സ്വന്തം നാട്ടിലെ നിയമങ്ങള്‍ പലർക്കും ഏറെക്കുറെ അറിയാമായിരിക്കുമെങ്കിലും വിദേശരാജ്യങ്ങളിലെ

UAE

UAE Domestic workers; യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്

UAE Domestic workers; വീട്ടുജോലിയിൽ നിന്ന് കാരണം കൂടാതെ തുടർച്ചയായി 10 ദിവസം മാറിനിന്നാൽ തൊഴിൽ കരാർ റദ്ദാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജോലിക്ക്

UAE

UAE JOB VACANCY; മലയാളികൾക്ക് സുവർണ്ണവസരം: 5,000 ദിർഹം ശമ്പളം: താമസവും ഭക്ഷണവും ടിക്കറ്റുമടക്കം സൗജന്യം: ഉടൻ അപേക്ഷിക്കു

UAE JOB VACANCY; യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേയ്ക്ക്

UAE

Expat death; യുഎഇയിൽ വാഹനാപകടം: പ്രവാസി മലയാളി മരണപ്പെട്ടു

Expat death; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മുനമ്പം സ്വദേശി ഹോളി ഫാമിലി പള്ളിക്ക് സമീപം ഫെൽമിൻ വില്ലയിൽ ഹെർമൻ ജോസഫ് ഡിക്രൂസാണ് (73) മരിച്ചത്.

UAE

UAE Gold; യുഎഇ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ ഡിമാൻഡ് കുറയുന്നു: കാരണം ഇതാണ്

UAE Gold; ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ യു.​എ.​ഇ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡി​ൽ 13 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ആ​ഗോ​ള ത​ല​ത്തി​ൽ സ്വ​ർ​ണ​വി​ല റോ​ക്ക​റ്റ്​ പോ​ലെ കു​തി​ച്ച​തും ഇ​ന്ത്യ

UAE

Dubai Gold rate; ദുബായിൽ റെക്കോർഡുകൾ സൃഷ്ടിച്ച് സ്വർണവില പുതിയ സർവകാല റെക്കോഡിലെത്തി

Dubai Gold rate; വ്യാഴാഴ്ച രാവിലെ ദുബായിൽ 22K ഗ്രാമിന് 321.5 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനാൽ സ്വർണ്ണ വില എല്ലാ ദിവസവും പുതിയ റെക്കോർഡുകൾ

UAE

Dubai RTA: വനിതാ സൈക്ലിംഗ് മത്സരം: ദുബായിലെ ചില റോഡുകൾ താൽക്കാലികമായി അടച്ചിടും

Dubai RTA: യുഎഇ ടൂർ വനിതാ സൈക്ലിംഗ് റേസ് കാരണം ഫെബ്രുവരി 6 വ്യാഴാഴ്ച ദുബായിലെ ചില റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

UAE

Dubai Fountain; ദുബായ് ഫൗണ്ടൻ അടച്ചിടും: അറിയിപ്പുമായി എമാർ

Dubai Fountain; സമഗ്രമായ നവീകരണത്തിനായി ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടുമെന്ന് ഇമാർ പ്രോപ്പർട്ടീസ് ബുധനാഴ്ച അറിയിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം ഡൗൺടൗൺ ദുബായിൽ

UAE

UAE App; യുഎഇയിൽ ഏറ്റവും ജനകീയമായ ആപ്പ് ഏതെന്നോ?

UAE App; കഴിഞ്ഞ വർഷം രാജ്യത്ത്​ ഏറ്റവും ജനകീയമായ മൊബൈൽ ആപ്ലിക്കേഷൻ എന്ന സ്ഥാനം ടിക്​ടോക്കിന്​. സെൻസർ ടവേഴ്​സ്​ സ്​റ്റേറ്റ്​​ ഓഫ്​ മൊബൈൽ 2025 റിപ്പോർട്ടിലാണ്​ ഇക്കാര്യം

UAE

യുഎഇയിൽ വരുന്നു ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വെ​ൽ​ന​സ്​ റി​സോ​ർ​ട്ട്​

ന​ഗ​ര​ത്തി​ൽ 200 കോ​ടി ദി​ർ​ഹം ചെ​ല​വി​ൽ വെ​ൽ​ബീ​യി​ങ് റി​സോ​ർ​ട്ടും ഉ​ദ്യാ​ന​വും നി​ർ​മി​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ

UAE

UAE Lottery; വെബ്സൈറ്റില്‍ മാത്രമല്ല, യുഎഇ ലോട്ടറി ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും ഇന്ധനസ്റ്റേഷനുകളിലും: വിശദാംശങ്ങൾ ചുവടെ

UAE Lottery; വെബ്സൈറ്റില്‍ മാത്രമല്ല, യുഎഇ ലോട്ടറി ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും ഇന്ധനസ്റ്റേഷനുകളിലും വില്‍ക്കപ്പെടും. യുഎഇ ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ്

UAE

UAE Ramadan 2025; യുഎഇയില്‍ റമദാന്‍; സ്കൂൾ, ജോലി സമയക്രമം, സാലിക്, പാർക്കിങ് നിരക്കുകൾ, മാറ്റമുണ്ടാകുമോ? അറിയാം വിശദമായി

UAE Ramadan 2025; യുഎഇയില്‍ റമദാന്‍ ആരംഭിക്കാന്‍ ഇനി അധികനാളില്ല. പുണ്യമാസം ആചരിക്കാന്‍ രാജ്യത്തെ മുസ്ലിം മതവിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. റമദാന്‍ വ്രതം ആരംഭിക്കുന്നതോടെ യുഎഇ നിവാസികളുടെ ദൈനംദിനചര്യകളില്‍

UAE

UAE Weather alert; യുഎഇയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി ഇന്ന് : ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത

UAE Weather alert; യുഎഇയിൽ ഇന്ന് മുതൽ താപനിലയിൽ ക്രമാനുഗതമായ വർധനയ്‌ക്കൊപ്പം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥക്കും നിവാസികൾ സാക്ഷ്യം വഹിക്കും. ഈ ആഴ്ചയിൽ മഴ പെയ്യാനും താപനില

UAE

Expat death; 30 വർഷത്തിലേറെ ദുബൈ പൊലീസിൽ: ഉറ്റവരെ കാത്ത് മലയാളിയുടെ മൃതദേഹം ദുബൈ മോർച്ചറിയിൽ

Expat death; 30 വർഷത്തിലേറെ ദുബൈ പൊലീസിൽ സേവനമനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ മോർച്ചറിയിൽ. ജനുവരി 30ന്​ മരിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു

UAE

Expat death; പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat death; പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി കു​റി​യാ​ത്തു​തൊ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി(39)​യാ​ണ് മ​രി​ച്ച​ത്. ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഷ​ക്​​ലാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക്

UAE

Dubai gold rate; ദുബായിലെ കുത്തനെ ഉയർന്ന് സ്വർണ വില: ഇന്ന് എക്കാലത്തെയും ഉയർന്ന നിരക്കിൽ

Dubai gold rate;ബുധനാഴ്ച ദുബായിലെ വിപണികൾ തുറന്നപ്പോൾ വില ഗ്രാമിന് 3 ദിർഹം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. യുഎഇ സമയം രാവിലെ 9 മണിക്ക്, 24K

Uncategorized

kuwait national day celebration:കുവൈറ്റിലെ ഈ ന​ട​പ്പാ​ത​യി​ൽ വാ​ഹ​നം നിർത്തുന്നത് വിലക്കി ഗ​താ​ഗ​ത വ​കു​പ്പ്

Kuwait national day celebration;കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷഹീ​ദ് പാ​ർ​ക്കി​ലെ ന​ട​പ്പാ​ത​യി​ലും റോ​ഡ​രി​കി​ലും വാ​ഹ​നം നി​ർ​ത്തി​യി​ട​രു​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശം

UAE

expat malayali dead;കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; ഒടുവിൽ ഗൾഫിൽ മലയാളി താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ

expat malayali dead;റിയാദ് ∙ എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

UAE

Expats Money Transfer and Tax:പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇനി മുതൽ കർശന നിരീക്ഷണത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Expats Money Transfer and Tax;ദുബൈ: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അനധികൃത

UAE

Passport And Attestation Centers in Dubai;യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു

Passport And Attestation Centers in Dubai;അബുദാബി: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14

UAE

parking fees in dubai; ദുബായിൽ നാല് സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

parking fees in dubai;ദുബൈ എ​മി​റേ​റ്റി​ലെ നാ​ല്​ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചു. അ​ൽ സു​ഫൂ​ഹ്​ 2, നോ​ള​ജ്​ വി​ല്ലേ​ജ്, ദു​ബൈ മീ​ഡി​യ സി​റ്റി,

UAE

ministry of health: യുഎഇയിൽ രോഗനിർണയം ഇനി ഒറ്റ ക്ലിക്കിൽ നടത്താം:ഒരു ലാബിലും പോകേണ്ട വീട്ടിലിരുന്നാൽ റിസൾട്ട്‌ കയ്യിലെത്തും;എങ്ങനെയെന്നല്ലേ? അറിയാം

ministry of health;പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ഹീമോഗ്ലോബിൻ, ഹൃദയമിടിപ്പ് എന്നിവ സ്മാർട്ട് ഫോൺ ക്യാമറ വഴി സെക്കൻഡുകൾക്കുള്ളിൽ സ്വയം പരിശോധിക്കാവുന്ന സംവിധാനം പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ സമാപിച്ച

UAE

UAE Ramzan 2025; യുഎഇയിലെ റംസാൻ ഇക്കൊല്ലം വ്യത്യസ്‌തമായിരിക്കും; പ്രവാസികളടക്കം അറിഞ്ഞിരിക്കണം ഇക്കാര്യം

UAE Ramzan 2025; റംസാൻ മാസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ. റംസാനിന് മുമ്പുള്ള ഹിജ്‌റ മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ

UAE, GULF, India

Luggage in flights; വിമാനക്കമ്പനികൾക്ക് തിരിച്ചടി: യാത്രക്കാരുടെ ലഗേജ് നഷ്‌ടപ്പെട്ടാൽ ബാഗിന്‍റെ ഭാരം അനുസരിച്ച് വന്‍ തുക ഈടാക്കും

Luggage in flights; യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടാല്‍ വിമാനക്കമ്പനികള്‍ക്ക് എട്ടിന്‍റെ പണി കിട്ടും. ബാഗിന്‍റെ ഭാരം അനുസരിച്ച് വന്‍ തുക ഈടാക്കും. കിലോയ്ക്ക് 500 ദിര്‍ഹം നിരക്ക്

Uncategorized

UAE Dirham to INR;നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: വി​നി​മ​യ നി​ര​ക്ക്​ ഉ​യ​ർ​ന്നു

UAE Dirham to INR; രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ യു.​എ.​ഇ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക്

UAE

UAE Gold rate; യുഎഇയിൽ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് സ്വർണ വില

UAE Gold rate; വിപണിയുടെ തുടക്കത്തിൽ 22K ഗ്രാമിന് 316 ദിർഹത്തിൽ എത്തിയതോടെ യുഎഇയിൽ ചൊവ്വാഴ്ച സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തി. യുഎഇ സമയം രാവിലെ

UAE

ummrha visa:ഉംറയ്ക്ക് ഇനി ട്രാൻസിറ്റ്, ടൂറിസ്റ്റ് വീസകളും;അറിയാം പുതിയ മാറ്റങ്ങൾ

ummraha visa:ജിദ്ദ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ വീസ കൂടാതെ ട്രാൻസിറ്റ് വീസ, ടൂറിസ്റ്റ് വീസ എന്നിവയിലും ഉംറ നിർവഹിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം

UAE

Free Treatment in UAE; യുഎഇയിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കുമോ? അറിയാം വിശദമായി

Free Treatment in UAE ദുബായ്: ലോകത്തിലെ ഏറ്റവും മികച്ചതും വിപുലവുമായ ആരോഗ്യസുരക്ഷാ സംവിധാനങ്ങളുള്ള നഗരങ്ങളിലൊന്നാണ് ദുബായ്. കരുത്തുറ്റ സാങ്കേതികവിദ്യയാലും വൈദ്യഗ്ധ്യമുള്ള ഡോക്ടര്‍മാരാലും സമ്പന്നമാണ് യുഎഇയിലെ ഈ

Uncategorized

Ramdan 2025;യുഎഇയിലെ റമദാന്‍; ആരംഭിക്കുന്ന തീയതി, സാലിക്ക് നിരക്കുകള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം.

Ramadan 2025: ദുബൈ: 2025ലെ റമദാന്‍ ആസന്നമായതിനാല്‍, യുഎഇയിലുടനീളമുള്ള മുസ്‌ലിംകള്‍ പുണ്യ മാസത്തെ ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഒരുക്കത്തിലാണ്. വിശുദ്ധ മാസം അടുക്കുന്നതോടെ മിക്കവരും ദൈനംദിന ദിനചര്യകള്‍ മാറ്റും.

UAE

Big ticket lucky draw;സൗജന്യമായി ലഭിച്ച ബിഗ് ടിക്കറ്റിൽനേടി കൊടുത്തത് കോടികൾ!!തുടർച്ചയായ രണ്ടാം തവണയും ഗ്രാൻഡ‍് പ്രൈസ് തൂക്കി മലയാളി

Big ticket lucky drawഅബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ)

UAE

uae traffic alert; യുഎഇയിലെ പ്രധാന സ്ട്രീറ്റിൽ മാർച്ച് 1 വരെ ഭാഗിക ഗതാഗത നിയന്ത്രണം

uae traffic alert;അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. إغلاق جزئي على شارع

UAE

driving liscense in uae:യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുകയാണോ? എങ്കില്‍ ഈ എമിറേറ്റില്‍ അപേക്ഷിക്കൂ, ഇവിടെ പകുതി സമയത്തിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും…

driving liscense in uae:റാസല്‍ഖൈമ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി റാസല്‍ഖൈമ പൊലിസിന്റെ വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രാഫിക് ഫയല്‍ തുറക്കുന്ന പ്രക്രിയയുടെ അപ്‌ഡേറ്റ്

UAE

UAE Police; പൊ​ലീ​സു​കാ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​വ​തി​ക്ക്​ സംഭവിച്ചത്…

UAE Police; ടാ​ക്സി ഡ്രൈ​വ​റു​മാ​യു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വ​തി​യും സു​ഹൃ​ത്തും കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി ദു​ബൈ

Scroll to Top