Saudi accident death; സന്ദർശക വീസ പുതുക്കാൻ സൗദിയിൽ നിന്ന് പുറപ്പെട്ട ബസ് അപകടത്തിൽപെട്ടു: 14 പേർ മരണപ്പെട്ടു
സന്ദർശക വീസ പുതുക്കുന്നതിനായി സൗദിയിലെ യാംബുവിൽ നിന്നും ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിൽ വച്ച് […]