Dubai RTA; ദുബായിലെ രണ്ട് റോഡുകളുടെ വിപുലീകരണം പൂർത്തിയായി
നഗരത്തിലെ അൽ മിസ്ഹർ മേഖലയിൽ എ11, എ26 എന്നീ റോഡുകളുടെ വിപുലീകരണം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. രണ്ട് ഭാഗങ്ങളിലേക്കും രണ്ട് ലൈനുകളായിരുന്നത് നാലു ലൈനുകളായാണ് […]