Emirates airline:ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ഈ ചെക്ക്-ഇൻ ഏരിയ താൽകാലികമായി അടച്ചു
Emirates airline;എമിറേറ്റ്സ് എയർലൈൻ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (DXB) ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ ഏരിയ നവീകരണത്തിനായി താൽകാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 2025 ജൂൺ വരെ, ദുബായ് […]