ramadan 2025;അബുദാബിയിൽ ഇന്നലെ ജനുവരി 30 ന് ശഅബാൻ മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ദൃശ്യമായി. ശഅബാൻ മാസം നാളെ ജനുവരി 31 ന് ഔദ്യോഗികമായി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

റമദാൻ https://www.pravasinewsdaily.com/emergency-flight-landing/ ഇനി ഒരു മാസമാണുള്ളത്. ശഅബാൻ മാസത്തിന്റെ അവസാനം ചന്ദ്രക്കല ദൃശ്യമാകുന്നതതോടെ റമദാൻ മാസത്തിന്റെ ആരംഭം അധികൃതർ പ്രഖ്യാപിക്കും.