മാസപ്പിറവി കണ്ടു ;യുഎയിൽ ശനിയാഴ്ച്ച റമദാൻ ഒന്ന്

യുഎഇയിൽ മാസപ്പിറവി കണ്ടു മാർച്ച് ഒന്നിന് ശനിയാഴ്ച്ച വിശുദ്ധ റമദാൻ ആരംഭിക്കും.ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ റമദാൻ ആരംഭിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top