Posted By Ansa Staff Editor Posted On

പ്രവാസികളുടെ കുട്ടികൾക്ക് സ്കോളർ​ഷിപ്പ്; വിശദാംശങ്ങൾ ചുവടെ

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ന​ൽ​കു​ന്ന വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​വ​ർ​ഷം നാ​ലാ​യി​രം യു.​എ​സ്. ഡോ​ള​ർ അ​ഥ​വാ 3,36,400 രൂ​പ വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും. ഈ​വ​ർ​ഷം മു​ത​ൽ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നും പ​ഠ​ന​സ​ഹാ​യ​മു​ണ്ടാ​കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

എം.​ബി.​ബി.​എ​സ് ര​ണ്ടാം വ​ർ​ഷം മു​ത​ൽ അ​ഞ്ചാം വ​ർ​ഷം വ​രെ​യാ​കും സ്കോ​ള​ർ​ഷി​പ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​റി​റ്റി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.ഓ​രോ രാ​ജ്യ​ത്തെ​യും ഇ​ന്ത്യ​ൻ എം​ബ​സി, കോ​ൺ​സു​ലേ​റ്റ് എ​ന്നി​വ മു​ഖേ​ന​യാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ന​വം​ബ​ർ 30 ആ​ണ് അ​വ​സാ​ന തീ​യ​തി. ഈ​വ​ർ​ഷം മു​ത​ൽ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നും സ്കോ​ള​ർ​ഷി​പ് ന​ൽ​കും.ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ​ഠ​ന​ത്തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൻറെ സ്കോ​ള​ർ​ഷി​പ് പ്രോ​ഗ്രാം ഫോ​ർ ഡ​യാ​സ്പോ​റ ചി​ൽ​ഡ്ര​ൻ എ​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ല​ഭി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ 17 നും 21 ​നും ഇ​ട​ക്ക് പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *