Posted By Nazia Staff Editor Posted On

Smart phone and pc at a hige discount; ദുബായിൽ സ്മാർട്ട് ഫോൺ, പി.സി എന്നിവയ്ക്ക് വൻ വിലക്കറവ്; അറിയാം ഡിസ്‌കൗണ്ടുകൾ

Smart phone and pc at a hige discount;ദുബൈ:സ്മാർട് ഫോണുകളുടെയും പി.സികളുടെയും റീട്ടെയ്ൽ വിലകളിൽ വലിയ ഇടിവ്. ഏറ്റവും പുതിയ ചില മോഡലു കൾക്ക് 30-40 ശതമാനം വരെ കിഴിവുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വേനൽക്കാല പ്രമോഷനു കളുമായി ബന്ധപ്പെട്ട് വൻ കിഴിവുകളാണ് നൽകുന്നത്. വർഷത്തിന്റെ രണ്ടാം പാദത്തിൽ എ.ഐ സംവിധാനതത്തോടെ പുതിയ ഉപകരണങ്ങൾ വിപണിയിൽ വരുന്നതിന് മുമ്പായാ ണ് റീട്ടെയിലർമാർ അവരുടെ സാധനങ്ങൾ വിറ്റയിക്കുന്നത്. നിലവിൽ നോട്ട്ബുക്ക് പി.സികളും ടാബ്ലെറ്റുകളും (എം.4 ചിപ്പുള്ള ആപ്പിൾ ഐപാഡ് ഒഴികെ) വൻ കിഴിവിലാണ് വിൽപന നടത്തുന്നത്. ഈ വർഷം പുറത്തിറക്കിയ സ്മാർട് ഫോണുകൾക്ക് പോലും 10-20 ശതമാനവും ചില പി.സി ബ്രാൻഡുകളിൽ 50 ശതമാനം വരെയും വിലക്കുറവുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *