UAE

Dubai beach floating bridge; ദുബായിലെ ഈ ബീച്ചിൽ പുതിയ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വരുന്നു

ദുബായ്: അൽ മംസാർ ബീച്ചിൻ്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഫ്ലോട്ടിംഗ് ബ്രിഡ്ജ് തിങ്കളാഴ്ച (ജൂൺ 3) പ്രഖ്യാപിച്ചു. 200 മീറ്റർ നീളമുള്ള കാൽനട പാലം ദുബായിൽ ആദ്യമായാണ്. […]