Dubai Police Dangerous Driving;കൂടുതല്‍ വ്യൂസ് കിട്ടാനായി ദുബൈ റോഡില്‍ അഭ്യാസം; റീല്‍സ് കണ്ടവരില്‍ പോലിസും; പിന്തുടര്‍ന്ന് കാര്‍ തൂക്കി;ഒടുവിൽ സംഭവിച്ചത്

Dubai Police Dangerous Driving;ദുബായ്: സോഷ്യൽ മീഡിയയിൽ കൂടുതൽ വ്യൂസും ശ്രദ്ധയും നേടുന്നതിനായി പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുമായി ദുബായ് പൊലീസ്. നിയമലംഘനം നടത്തിയ വാഹനം പൊലീസ്…
Exit mobile version