Eid al adha holidays;ബലിപെരുന്നാള്‍ ദുബായില്‍ അടിച്ചുപൊളിക്കാം; പക്ഷെ ബീച്ചിലെത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം
Eid al adha holidays;ദുബായ്: ബലിപെരുന്നാള്‍ തിയതികള്‍ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിലെ ആഘോഷങ്ങള്‍ക്കായി മുന്നൊരുക്കങ്ങളുമായി ദുബായ്. ദുബായിലെ എട്ട് പൊതു ബീച്ചുകള്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് കുടുംബങ്ങള്‍ക്കായി നീക്കിവയ്ക്കും. […]