Expat dead; വെറും 26 വയസ് മാത്രം;യുഎഇയിൽ മലയാളി യുവാവ് മരണപ്പെട്ടു
Expat dead; ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്ലം(26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ […]